Sunday, 20 Apr 2025
AstroG.in
Category: Video

ജ്യേഷ്ഠയെ പുറത്താക്കി ഭഗവതിയെ ആനയിച്ച് രാമായണം വായിച്ച് തുടങ്ങാം

മലയാളത്തിൻ്റെ പുണ്യമാസമാണ് കർക്കടകം. ആചാരപരമായും അനുഷ്ഠാനപരമായും ശ്രേഷ്ഠമായ
മണ്ഡലകാലത്തിനൊപ്പം പ്രധാന്യം ഇപ്പോൾ ഇവിടെ രാമായണ മാസം എന്നറിയപ്പെടുന്ന കർക്കടക മാസാചരണത്തിനുണ്ട്. മിക്ക ഹൈന്ദവ ഭവനങ്ങളിലും ഒരാളെങ്കിലും ഒരു മാസം തുടർച്ചയായി പുരാണ പാരായണം

കുമാരഷഷ്‌ഠി ജൂലായ് 12 വെള്ളിയാഴ്ച; സന്താനക്ഷേമവും കാര്യസിദ്ധിയും നൽകും

ശ്രീമുരുകൻ്റെ അവതാര ദിനമായ മിഥുനത്തിലെ വെളുത്തപക്ഷ ഷഷ്ഠി കുമാരഷഷ്ഠി എന്ന പേരിൽ പ്രസിദ്ധമാണ്. എല്ലാ മാസത്തെയും ഷഷ്ഠികളെക്കാൾ സവിശേഷമായ പ്രാധാന്യമുള്ള കുമാരഷഷ്ഠി ദിവസം
സുബ്രഹ്മണ്യസ്വാമിയെ ഭജിക്കുന്നത് ഐശ്വര്യത്തിനും ആഗ്രഹ സാഫല്യത്തിനും സന്താനലബ്ധിക്കും

സർപ്പദോഷങ്ങൾ ശമിപ്പിക്കാൻ നാഗപഞ്ചമി ഈ വ്യാഴാഴ്ച

നാഗാരാധനയുടെ ഭാഗമായുള്ള ഉത്സവമാണ് നാഗപഞ്ചമി. നാഗപ്രീതികരമായ കർമ്മങ്ങൾക്ക് വേഗം
ഫലസിദ്ധി ലഭിക്കുന്ന ശ്രേഷ്ഠമായ നാഗപഞ്ചമി കേരളത്തിലും ഉത്തരേന്ത്യയിലും വ്യത്യസ്തമായ ദിവസങ്ങളിലാണ് ആചരിക്കുന്നത്. ഉത്തരേന്ത്യയിൽ നാഗപഞ്ചമിയായി ആചരിക്കുന്നത് ശ്രാവണ മാസത്തിലെ

മിഥുന അമാവാസിയും വെള്ളിയാഴ്ചയും ഒന്നിച്ച്; ഉപാസനയ്ക്ക് ഉടൻ ഫലം

ഉഗ്രമൂര്‍ത്തികളെ പ്രാര്‍ത്ഥിക്കുന്നതിന് കറുത്തപക്ഷവും കറുത്തവാവും ഏറ്റവും നല്ലതാണ്. ശുഭകർമ്മാരംഭത്തിന് മോശം സമയമായമെന്ന് പറയുന്നുണ്ടെങ്കിലും പിതൃപ്രീതി നേടുന്നതിനും സര്‍വ്വദേവതാ പ്രാര്‍ത്ഥനയ്ക്കും ഏറ്റവും
നല്ല ദിവസമാണിത്. അഘോര ശിവസങ്കല്പം, ഭദ്രകാളി, നരസിംഹം, പ്രത്യംഗിരാ, വനദുര്‍ഗ്ഗാ, കാളി, രക്തേശ്വരി,

ദുരിതമോചനവും മന:ശാന്തിയും നൽകുന്ന അത്ഭുത ശക്തിയുള്ള 14 ശിവ മന്ത്രങ്ങൾ

ക്ഷിപ്രപ്രസാദിയാണ് ശിവഭഗവാന്‍. ലോകം മുഴുവന്‍ ജയിക്കാന്‍ രാവണന് സാധിച്ചത് ശിവന്റെ അനുഗ്രഹം കൊണ്ടാണത്രേ. ശിവനെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്തി ചന്ദ്രഹാസം എന്ന വാള്‍ സ്വന്തമാക്കി ദേവന്മാരെയും മനുഷ്യരെയും ജയിച്ചു എന്ന് ഐതിഹ്യം. ശ്രീരാമനാകട്ടെ രാമേശ്വരത്ത് ശിവപൂജ ചെയ്ത് തൃപ്തിപ്പെടുത്തിയാണ്

മിഥുനത്തിലെ കൃഷ്ണ പ്രദോഷം ബുധനാഴ്ച; മഹാദേവനെ ഇങ്ങനെ ഭജിച്ചാൽ അനേകം ഫലം

ശ്രീ പരമേശ്വര പ്രീതി നേടാൻ പല വ്രതങ്ങളുണ്ടെങ്കിലും ഏറ്റവും ലളിതമായി അനുഷ്ഠിക്കാവുന്നതാണ് എല്ലാ മാസവും കറുത്തപക്ഷത്തിലും വെളുത്തപക്ഷത്തിലും ത്രയോദശി തിഥിയിൽ സന്ധ്യയ്ക്ക് വരുന്ന പ്രദോഷം.
2024 ജൂലായ് 3 നാണ് മിഥുനമാസത്തിലെ കൃഷ്ണപക്ഷ പ്രദോഷം. ശിവപാർവ്വതിമാരുടെ മാത്രമല്ല എല്ലാ ദേവീ

ഈ ലക്ഷ്മി മന്ത്രം 11 നാൾ ജപിക്കൂ, ജീവിതത്തിൽ ഭാഗ്യം വന്നുകയറും

എന്തെല്ലാം ഐശ്വര്യവും സമൃദ്ധിയും സമ്പത്തും ജീവിതത്തിലും ജാതകത്തിലും നമുക്ക് ഉണ്ടെങ്കിലും
ഭാഗ്യമില്ലെങ്കിൽ ഇതൊന്നും തന്നെ അനുഭവിക്കാൻ യോഗം കാണില്ല. എല്ലാം ഉണ്ടെങ്കിലും അതൊന്നും
അനുഭവിക്കാൻ യോഗമില്ലാത്ത എത്രയോ പേരാണ് നമുക്ക് ചുറ്റുമുള്ളത്. ഈ അനുഭവയോഗം കിട്ടണമെങ്കിൽ

ഓർത്തിരിക്കാം നമാത്രയാസ്ത്രം; ഇത് ജപിച്ചാൽ എല്ലാ രോഗങ്ങളും ശമിക്കും

മംഗളഗൗരിഭണ്ഡാസുരനുമായുള്ള യുദ്ധത്തിൽ പരാശക്തിയായ ശ്രീ ലളിതാംബികാ ദേവി പ്രയോഗിച്ച ദിവ്യ മന്ത്രമാണ്നാമത്രയാസ്ത്രം. അവതാര ഉദ്ദേശം പൂർത്തിയാക്കാൻ ദേവി പടക്കളത്തിലിറങ്ങിയപ്പോൾ ഭണ്ഡൻ പ്രയോഗിച്ച മഹാരോഗാസ്ത്രത്തെ നാമത്രയം ഉപയോഗിച്ച് ദേവി ശമിപ്പിച്ചു. അച്യുതൻ, അനന്തൻ ഗോവിന്ദൻ, എന്നിവയാണ് നാമത്രയം. ഈ ദിവ്യ മന്ത്രം മൂന്നു ലോകങ്ങളിലും ഭക്തന്മാരെ ബാധിക്കുന്ന രോഗങ്ങൾക്ക് ഔഷധമാകുമെന്ന് ഇത് പ്രയോഗിച്ച ശേഷം ദേവി വിധിച്ചു.

തുടർച്ചയായി 12 മുപ്പെട്ട് വെള്ളി വ്രതം ധനക്ലേശത്തിന് ശാശ്വത പരിഹാരം

മിഥുനമാസത്തിലെ മുപ്പെട്ടു വെള്ളിയും പൗർണ്ണമിയും ഒത്തു ചേർന്നു വരുന്ന സുദിനമാണ് 2024 ജൂൺ 21 വെള്ളിയാഴ്ച. മഹാലക്ഷ്മി പ്രധാനമായ ഈ ദിവസം ഐശ്വര്യ ദേവതയായ ലക്ഷ്മി ദേവിയെയും വിനായകനായ ഗണപതി ഭഗവാനെയും ഭജിക്കുന്നതും വിശേഷാൽ വഴിപാടുകൾ നടത്തുന്നതും കാര്യസിദ്ധിക്ക്

മിഥുന സംക്രമം വെള്ളിയാഴ്ച രാത്രി ; മേടം,മകരം, കന്നി, ചിങ്ങം കൂറുകാർക്ക് നേട്ടങ്ങൾ

ഇടവം രാശിയിൽ നിന്ന് സൂര്യൻ മിഥുനം രാശിയിലേക്ക് പ്രവേശിക്കുന്ന ദിവ്യ മുഹൂർത്തമാണ് മിഥുന സംക്രമം.
1199 ഇടവം 31, 2024 ജൂൺ 14 വെള്ളിയാഴ്ച രാത്രി 12 മണി 29 മിനിറ്റിന് ഉദയപരം 45 നാഴിക 53 വിനാഴികക്ക് ഉത്രം നക്ഷത്രം മൂന്നാം പാദത്തിൽ കന്നിക്കൂറിൽ ചന്ദ്രൻ നിൽക്കുന്ന സമയത്ത് ബന്ധുക്ഷേത്രത്തിലേക്ക്

error: Content is protected !!