ആറ്റുകാൽ പൊങ്കാലയ്ക്ക് ആചാരപരമായി എല്ലാ വിറകും ഉപയോഗിക്കാന്‍ പാടില്ല. കല്പവൃക്ഷം ക്ഷീരവൃക്ഷം എന്നിവ കൊണ്ട് പൊങ്കാല അടുപ്പു കത്തിക്കണം എന്നാണ് വിധി. തെങ്ങ് കല്പവൃക്ഷമാണ്. അതിന്റെ ഏതു ഭാഗവും ഹോമങ്ങള്‍ പോലെയുള്ള ദൈവികമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം.
Vrithas
-
ലക്ഷക്കണക്കിന് ഭക്തരെ ദുരിത ദോഷങ്ങളിൽ നിന്നും നിന്നും മോചിപ്പിക്കുന്ന ആറ്റുകാൽ പൊങ്കാല മാർച്ച് 3 ചൊവ്വാഴ്ച നടക്കും. കാലത്ത് 9:45 നാണ് …
-
സർപ്പദോഷങ്ങൾ അകറ്റുന്നതിന് പ്രാർത്ഥനയും വഴിപാടും നടത്താൻ നല്ല ദിവസമാണ് കന്നി, തുലാം, കുംഭം മാസ ആയില്യം. മണ്ണാറശാലയുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യവും …
-
FestivalsPremiumVrithas
ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചാൽ വിവാഹ തടസം അകറ്റാം
by ബീനാരഞ്ജിനിby ബീനാരഞ്ജിനിആറ്റുകാൽ ക്ഷേത്രത്തിലെ ഏറ്റവും പ്രധാന വഴിപാടായ പൊങ്കാല വിവാഹ തടസം അകലാൻ ഏറ്റവും ഉത്തമമാണെന്ന് താന്ത്രിക – ജ്യോതിഷ ആചാര്യനും ആറ്റുകാൽ …
-
FestivalsVrithas
ആറ്റുകാൽ പൊങ്കാലയ്ക്ക് വ്രതം തിങ്കളാഴ്ച തുടങ്ങണം; ആറ്റുകാൽ നവരാത്രി കാലത്ത് എന്നും ഈ മന്ത്രങ്ങൾ ജപിക്കണം
കുംഭമാസത്തിലെ കാര്‍ത്തിക നക്ഷത്രം ആരംഭിക്കുന്ന, 2026 ഫെബ്രുവരി 23 തിങ്കളാഴ്ച വൈകിട്ട് 5:30 ന് കൊടുങ്ങല്ലൂരമ്മയെ ക്ഷേത്രമുറ്റത്തെ പച്ചോല പന്തലില്‍ തോറ്റം …
-
FocusVrithas
ശീതള ഷഷ്ഠിയും കുംഭ ഭരണിയും ഒന്നിച്ച്; വ്രതം അനുഷ്ഠിച്ചാൽ ഇരട്ടി ഫലം
by മംഗളഗൗരിby മംഗളഗൗരിസ്കന്ദഷഷ്ഠി, കന്നിയിലെ ഹലഷഷ്ഠി, വൃശ്ചിക മാസത്തിലെ സൂര്യ ഷഷ്ഠി എന്നിവ പോലെ സുബ്രഹ്മണ്യ സ്വാമിക്ക് പ്രധാനമാണ് കുംഭത്തിലെ ശീതള ഷഷ്ഠി. 2026 …
-
മഹാശിവരാത്രിക്ക് തൊട്ടുപിന്നാലെ വരുന്ന കുംഭമാസ അമാവാസിയെ ഫാൽഗുന അമാവാസി എന്നും വിശേഷിപ്പിക്കാം. 2026 ഫെബ്രുവരി 16 തിങ്കളാഴ്ച വൈകിട്ട് 05:34 മുതൽ …
-
സാമ്പത്തിക ദുരിതങ്ങളിൽ നിന്ന് കരകയറാൻ ശിവന്റെ ധനേശഭാവമായ ധനാകർഷണ ഭൈരവനെ ഉപാസിച്ചു തുടങ്ങാൻ ഏറ്റവും നല്ല ദിവസമാണ് മഹാശിവരാത്രി
-
ശിവരാത്രിദിനത്തിൽ ക്ഷേത്രത്തിൽ പൂജയ്ക്കായി ബില്വപത്രം സമർപ്പിച്ച് ബില്വാഷ്ടകം ചൊല്ലി നമസ്കരിക്കുന്നത് ഇരട്ടിഫലം നൽകുമെന്ന് പറയുന്നു. 2026 ഫെബ്രുവരി 15 ഞായറാഴ്ചയാണ് മഹാശിവരാത്രി
-
ശിവഭജനത്തിന് ഏറ്റവും ഉത്തമമായ ദിവസമാണ് ശിവരാത്രി. ഈ ദിവസം നടത്തുന്ന ഏത് ശിവഭജനയും വഴിപാടും അതിവേഗം ഫലം നൽകുമെന്നത് അനുഭവമാണ്