ശ്രീകുമാർ ശ്രീഭദ്രഭഗവാൻ ശ്രീ പരമേശ്വരന് ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസങ്ങളിൽ ഒന്നായ പ്രദോഷം ഈ ബുധനാഴ്ചസമാഗതമാകുന്നു. കറുത്തപക്ഷത്തിലും വെളുത്ത പക്ഷത്തിലും ത്രയോദശി തിഥി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് പ്രദോഷ വ്രതദിനമായി കണക്കാക്കുന്നത്. 2024 ഫെബ്രുവരി 21 ന് ബുധനാഴ്ചയാണ് കുംഭമാസത്തിലെ ശുക്ലപക്ഷ പ്രദോഷം ആചരിക്കുന്നത്. ഈ ദിവസം ഭക്തിയോടെ വ്രതം അനുഷ്ഠിച്ചാൽസമ്പൽ സമൃദ്ധി, സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, കീർത്തി എന്നിവയെല്ലാമാണ് ഫലം. വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ അന്ന് …
ത്രയോദശി തിഥി
-
Featured Post 3Focus
പ്രദോഷം ചൊവ്വാഴ്ച; ശിവപൂജ ചെയ്താൽ ധനം, ശത്രുനാശം, സന്താനഭാഗ്യം, രോഗശാന്തി
by NeramAdminby NeramAdminസാധാരണ ജീവിതത്തിലെ ദുരിതങ്ങളിൽ പ്രധാനം ശത്രുദോഷം, ദൃഷ്ടിദോഷം, ബാധാദോഷം, രോഗക്ലേശം, ശനിദോഷം തുടങ്ങിയവയാണ്. ഇവ മാറുന്നതിന് ഏറ്റവും ഉത്തമമാണ് ത്രയോദശി തിഥിയിലെ …
-
Featured Post 1Focus
ഈ ഞായറാഴ്ച സന്ധ്യയ്ക്ക് ശിവപൂജ നടത്തൂ; ആഗ്രഹങ്ങളെല്ലാം സഫലമാകും
by NeramAdminby NeramAdminപാര്വ്വതിയെ സന്തോഷിപ്പിക്കുന്നതിനായി ശിവന് നടരാജഭാവത്തില് നൃത്തം ചെയ്യുന്ന സമയമാണ് ത്രയോദശി തിഥികളിലെ പ്രദോഷ സന്ധ്യാവേളകൾ. എല്ലാ മാസവും രണ്ടു പ്രദോഷമുണ്ട്. ഒന്ന് …
-
Featured Post 3Specials
ഈ ഞായറാഴ്ച സന്ധ്യയ്ക്ക് കഴിയുന്നത്ര പഞ്ചാക്ഷരി ജപിച്ചാൽ ഇരട്ടി ഫലം
by NeramAdminby NeramAdminവരുന്ന ഞായറാഴ്ച സന്ധ്യയ്ക്ക് പഞ്ചാക്ഷരിയും ശങ്കര ധ്യാന പ്രകാരവും ശിവാഷ്ടകവും ജപിച്ചാൽ ദുരിത ദോഷങ്ങളകന്ന് സൗഭാഗ്യങ്ങൾ തേടി വരും. ശിവപ്രീതി നേടാൻ …
-
Featured Post 1Specials
ചൊവ്വാഴ്ച പ്രദോഷം; ശിവപൂജ ചെയ്താൽ സർവ്വനന്മകളും ലഭിക്കും
by NeramAdminby NeramAdminമുപ്പത്തിമുക്കോടി ദേവകളും മഹാദേവപൂജ ചെയ്യുന്ന പ്രദോഷവേളയിൽ ശിവഭഗവാനെ വണങ്ങുന്ന ഭക്തർക്ക് സർവ്വനന്മകളും ലഭിക്കും. പ്രദോഷവ്രതം അനുഷ്ഠിച്ചാൽ
-
Featured Post 2Specials
ഈ ഞായറാഴ്ച ശിവപൂജയും വഴിപാടുംചെയ്താൽ സമ്പത്ത്, സന്തതി ആരോഗ്യം
by NeramAdminby NeramAdminശിവ ഭഗവാനെ ഉപാസിക്കാൻ ഏറ്റവും ഉത്തമമായ ദിവസങ്ങളിലൊന്നാണ് പ്രദോഷം. ത്രയോദശി തിഥി സന്ധ്യാവേളയിൽ വരുന്ന പ്രദോഷദിവസത്തെ വ്രതവും
-
Featured Post 1Specials
ശനിപ്രദോഷം നോറ്റ് ശങ്കരധ്യാന പ്രകാരംജപിച്ചാൽ സമ്പൽ സമൃദ്ധി, ദുരിതശമനം
by NeramAdminby NeramAdminശ്രീമഹാദേവന്റെ അനുഗ്രഹം നേടാൻ അത്യുത്തമവും ഇരട്ടിഫലദായകവുമായ ശനി പ്രദോഷം ഈ ശനിയാഴ്ച സമാഗതമാകുന്നു. കറുത്തപക്ഷത്തിലും വെളുത്ത പക്ഷത്തിലും
-
Featured Post 1Specials
ഈ വ്യാഴാഴ്ച കറുത്തപക്ഷ പ്രദോഷം;ദുരിതമകറ്റാൻ പഞ്ചാക്ഷരി ജപിക്കാം
by NeramAdminby NeramAdminശിവപാർവതിമാരുടെ പ്രീതി നേടാൻ ഏറ്റവും നല്ല അനുഷ്ഠാനമാണ് പ്രദോഷ വ്രതം. ത്രയോദശി തിഥി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് പ്രദോഷ വ്രതം അനുഷ്ഠിക്കുന്നത്. …
-
Specials
പ്രദോഷം ബുധനാഴ്ച: ശിവപൂജ ചെയ്താൽ ധനം, ശത്രുനാശം, സന്താനഭാഗ്യം, രോഗശാന്തി
by NeramAdminby NeramAdminവെളുത്തവാവ് അല്ലെങ്കിൽ കറുത്തവാവ് കഴിഞ്ഞ് പതിമൂന്നാം ദിവസമാണ് പ്രദോഷമെന്നറിയപ്പെടുന്നത്. അതായത് ത്രിയോദശിതിഥി. അന്ന് അസ്തമയത്തിന് തൊട്ടു പിമ്പ് വരുന്നതാണ്
-
Specials
സന്താനഭാഗ്യം, ധനം, കീർത്തി, ആരോഗ്യം;
ഈ ശനി പ്രദോഷം നോറ്റാൽ ഇരട്ടിഫലംby NeramAdminby NeramAdminഭഗവാൻ ശ്രീ പരമേശ്വരന് ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസങ്ങളിൽ ഒന്നായ ശനി പ്രദോഷം ഈ ശനിയാഴ്ച സമാഗതമാകുന്നു. കറുത്തപക്ഷത്തിലും വെളുത്ത പക്ഷത്തിലും …