( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ ) തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി അസുരജന്മങ്ങൾക്ക് ഉഗ്രരൂപിണിയും ശിഷ്ടർക്ക്അനുഗ്രഹ വർഷിണിയുമായ ഭദ്രകാളിയെ ആരാധിക്കാൻ ഏറ്റവും ശ്രേഷ്ഠ ദിവസമായ മീനഭരണി 2025 ഏപ്രിൽ 1 ചൊവ്വാഴ്ചയാണ്. ഭദ്രകാളീ ഉപാസനയ്ക്ക് സ്വതവേ സുപ്രധാനമായ ചൊവ്വാഴ്ച തന്നെ മീനഭരണി വരുന്നത്ക്ഷിപ്രഫല സിദ്ധികരവും ഇരട്ടി ഫലദായകവുമായികരുതുന്നു. ശത്രുദോഷവും ദൃഷ്ടിദോഷവും അകറ്റുന്ന ഭദ്രകാളിയെ ഉപാസിച്ചാൽ വളരെ …
Tag:
ഭദ്രകാളിപ്പത്ത്
-
Featured Post 2Video
മിഥുന അമാവാസിയും വെള്ളിയാഴ്ചയും ഒന്നിച്ച്; ഉപാസനയ്ക്ക് ഉടൻ ഫലം
by NeramAdminby NeramAdminഉഗ്രമൂര്‍ത്തികളെ പ്രാര്‍ത്ഥിക്കുന്നതിന് കറുത്തപക്ഷവും കറുത്തവാവും ഏറ്റവും നല്ലതാണ്. ശുഭകർമ്മാരംഭത്തിന് മോശം സമയമായമെന്ന് പറയുന്നുണ്ടെങ്കിലും പിതൃപ്രീതി നേടുന്നതിനും സര്‍വ്വദേവതാ പ്രാര്‍ത്ഥനയ്ക്കും ഏറ്റവും നല്ല …
-
Featured Post 3Video
മീനത്തിൽ 2 തവണ ഭരണി വ്രതം; തടസങ്ങൾ അകറ്റി ഐശ്വര്യം തരും
by NeramAdminby NeramAdminക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയും ദുഷ്ടർക്ക് ഭയങ്കരിയും ശിഷ്ടർക്ക് വശ്യയുമായ ഭദ്രകാളിയെയാണ് ഭരണി വ്രതം നോറ്റ് പ്രാർത്ഥിക്കുന്നത്. ജഗദംബികയായ ആദിപരാശക്തിയുടെ വ്യത്യസ്തമായ പല ഭാവങ്ങളിൽ …
-
ഭഗവതി ക്ഷേത്രങ്ങളിലെ സുപ്രധാന വിശേഷമായ മകരച്ചൊവ്വ 2022 ജനുവരി 18 നാണ്. മകര മാസത്തിലെ ആദ്യ ചൊവ്വാഴ്ചയാണ് മകരച്ചൊവ്വ ആഘോഷം. മാസത്തിലെ …