ശബരിമല ശ്രീ ധർമ്മശാസ്താവിന് മണ്ഡല പൂജയ്ക്ക് ചാർത്തുവാനുള്ള തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് ബുധനാഴ്ച രാവിലെ 7 മണിക്ക് പുറപ്പെട്ടു.
മന്ത്രജപം
-
Specials
ശ്രീ അന്നപൂർണ്ണേശ്വരിയെ നിത്യവും ഭജിച്ചാൽ ദാരിദ്ര്യദുഃഖം ഒഴിയും
by NeramAdminby NeramAdminപ്രപഞ്ചപാലകനാണ് ശിവഭഗവാൻ. ഈ ലോകം നിർമ്മിക്കുന്നതും അനുദിനം മാറ്റങ്ങൾ വരുത്തുന്നതും ശിവനാണ്. ഈശ്വര സങ്കല്പത്തിലെ അവസാനത്തെ വാക്കാണ് ശിവനെങ്കിലും കൈലാസ ശൈലത്തിൽ …
-
ഭഗവാൻ ശ്രീകൃഷ്ണൻ സതീർത്ഥ്യനായ കുചേലന്റെ ദാരിദ്ര്യദു:ഖങ്ങൾ മാറ്റി സർവ്വ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിച്ച പുണ്യ ദിനമാണ് കുചേലദിനം. എല്ലാ വർഷവും ധനുമാസത്തിലെ …
-
Specials
ഷിർദ്ദി ബാബയ്ക്ക് വ്യാഴാഴ്ച മധുരം നേദിച്ചാൽ അഭിവൃദ്ധി, ജീവിത വിജയം
by NeramAdminby NeramAdminഎന്റെ ഭക്തർ എവിടെയായിരുന്നാലും അവരെ ഞാൻ എന്നിഎന്റെ ഭക്തർ എവിടെയായിരുന്നാലും അവരെ ഞാൻ എന്നിലേക്ക് വലിച്ചടുപ്പിക്കും; കാലിൽ ചരടുകെട്ടിവിട്ട പക്ഷിയെപ്പോലെ ഞാൻ …
-
Specials
തിരുപ്പതി ഭഗവാനെ നിത്യവും ഇങ്ങനെ ഭജിച്ചാൽ അഭിവൃദ്ധി, ദുരിത മോചനം
by NeramAdminby NeramAdminമംഗള ഗൗരി തിരുപ്പതി ബാലാജി സക്ഷാൽ വിഷ്ണു ഭഗവാനാണ്. ഇത് എല്ലാവർക്കും അറിയാം. എന്നാൽ വിഷ്ണുവിന്റെ അവതാരമാണ് തിരുപ്പതി ദേവനെന്ന് ആരും …
-
Specials
ആവശ്യപ്പെടാതെ തന്നെ ദു:ഖ ദുരിതങ്ങൾ ഭഗവാൻ മാറ്റിത്തരുന്ന പുണ്യ ദിനം ഇതാ
by NeramAdminby NeramAdminഒന്നും ആവശ്യപ്പെടാതെ തന്നെ ഭക്തരുടെ ദു:ഖങ്ങളും ബാധ്യതകളും മനസിലാക്കി ശ്രീകൃഷ്ണ സ്വാമി അവരെ അനുഗ്രഹിക്കുന്ന പുണ്യ ദിവസമാണ് കുചേലദിനം. ഈ ദിവസം …
-
ശിവാരാധനയിൽ ഏറ്റവും പ്രധാനമാണ് ഓം നമഃ ശിവായ എന്ന മൂലമന്ത്ര ജപം. അതിനൊപ്പം ശ്രേഷ്ഠമാണ് ശിവാഷ്ടോത്തര ജപം. ചില മന്ത്രങ്ങൾ ഗുരുപദേശം …
-
ഭഗവാൻ ശ്രീ സുബ്രഹ്മണ്യന്റെ ദിവ്യ സന്നിധിയായ പഴനിയുടെ ഉത്ഭവത്തെപ്പറ്റി പ്രസിദ്ധവും രസകരവുമായ ഒരു ഐതിഹ്യമുണ്ട്.
-
പാര്വതി ദേവി തന്നെയാണ് ചണ്ഡികാദേവി. ശാന്തഭാവത്തിലും രൗദ്രഭാവത്തിലും ആരാധിക്കുന്ന ദുർഗ്ഗാദേവിയുടെ രൗദ്ര രൂപങ്ങളിൽ ഒന്നാണ് ചണ്ഡികാദേവി. കാളി, ദുർഗ്ഗ, ഭൈരവി, ശ്യാമ …
-
Uncategorized
തിരുവാതിര നാൾ ഗായത്രി ജപിച്ചാൽ ……..
ദാമ്പത്യകലഹം തീരാൻ ഈ പുഷ്പാഞ്ജലിby NeramAdminby NeramAdminഭഗവാൻ ശ്രീ പരമേശ്വരന്റെ ജന്മനാളായാണ് ധനുമാസത്തിലെ തിരുവാതിര ആഘോഷിക്കുന്നത്. അതിനാൽ പ്രധാന ശിവക്ഷേത്രങ്ങളിൽ ഉത്സവ കൊടിയേറ്റ് കഴിഞ്ഞു. ശുചീന്ദ്രം, തിരുവനന്തപുരം ശ്രീകണ്ഠേശ്വരം, …