മഹാവിഷ്ണുവിനെപ്പോലെ മഹാദേവനും അനേകം അവതാരങ്ങളുണ്ട്. വീരഭദ്രൻ, ദക്ഷിണാമൂർത്തി തുടങ്ങി ആദിശങ്കരാചാര്യർ വരെ ശിവന്റെ അവതാരങ്ങളായി ആരാധിക്കപ്പെടുന്നു. ഈ ഓരോ അവതാരങ്ങൾക്കും അവതാര
മഹാദേവൻ
-
ആശ്രയിക്കുന്ന ഭക്തരെ ഒരിക്കലും കൈവിടാത്ത ശിവ ഭഗവാനെ ഭജിച്ചാൽ ഏതൊരു വിഷയത്തിനും പരിഹാരം ലഭിക്കും. എല്ലാം ഉള്ളവരും ഒന്നും ഇല്ലാത്തവരും ഒരു …
-
Focus
21 ദിവസം കൂവളത്തില കൊണ്ട് അർച്ചന നടത്തിയാൽ ദുരിതമകന്ന് അഭീഷ്ട സിദ്ധി
by NeramAdminby NeramAdminകൂവളത്തില കൊണ്ട് 21 ദിവസം തുടർച്ചയായി ശിവഭഗവാന് അർച്ചന നടത്തിയാൽ രോഗ ദുരിതങ്ങൾ അകന്ന് മന:സമാധാനം ലഭിക്കും. ആഗ്രഹ സാഫല്യത്തിനും ഈ …
-
പ്രത്യക്ഷ ദൈവങ്ങളായ മാതാപിതാക്കൾ കഴിഞ്ഞാൽ ആദ്യം ഗുരുവും പിന്നീട് ദൈവവും എന്നാണ് വേദവിചാരം. ദൈവത്തെക്കുറിച്ച് ആദ്യം പറഞ്ഞു തന്നത് ഗുരുവാണ്. ഗുരുമുഖത്താണ് …
-
Video
ജൂലൈ 11ന് അപൂർവമായ തിങ്കൾ പ്രദോഷം; ധന്യമാക്കാൻ ഈ അഷ്ടോത്തരം ജപിക്കാം
by NeramAdminby NeramAdminശിവഭഗവാനെയും പാർവതി ദേവിയെയും അതിവേഗം പ്രീതിപ്പെടുത്താൻ സഹായിക്കുന്ന അപൂർവ്വമായ തിങ്കൾ പ്രദോഷം 2022 ജൂലൈ 11 ന് സമാഗതമാകുന്നു . ഈ …
-
Specials
അപൂർവമായ സോമപ്രദോഷം തിങ്കളാഴ്ച ; ഇങ്ങനെ ഭജിച്ചാൽ സർവൈശ്വര്യലബ്ധി
by NeramAdminby NeramAdminശിവപ്രീതി നേടാന്‍ ശേഷ്ഠമായ ദിവസമാണ് കറുത്ത പക്ഷത്തിലെയും വെളുത്ത പക്ഷത്തിലെയും ത്രയോദശി തിഥിയിലെ പ്രദോഷം. അതില്‍ത്തന്നെ ഏറ്റവും പ്രധാനം തിങ്കൾ പ്രദോഷവും …
-
Specials
വൈക്കത്തപ്പന് നിത്യവും മൂന്ന് ഭാവം;
പ്രധാന പ്രസാദത്തിന് അദ്ഭുതസിദ്ധിby NeramAdminby NeramAdminരാവിലെ ദക്ഷിണാമൂര്‍ത്തി, ഉച്ചയ്ക്ക് കിരാതമൂര്‍ത്തി, വൈകുന്നേരം മംഗള മൂർത്തി – വൈക്കത്തപ്പന് നിത്യവും ഭക്തര്‍ക്കു ദര്‍ശനം നല്കുന്ന മൂന്നു ഭാവങ്ങളാണിത്.
-
മാനസിക അസ്വസ്ഥത, ദുഃഖ ദുരിതങ്ങൾ, ആശങ്ക, വിഷാദം എന്നിവ അനുഭവിക്കുന്നവര്‍ക്ക് അത്ഭുതകരമായ ആശ്വാസം നല്കുന്ന ദിവ്യസ്തുതിയാണ് ശിവധ്യാനം. സംഹാരമൂർത്തി, ക്ഷിപ്രകോപി എന്നെല്ലാം …
-
ഹനുമാൻ സ്വാമിയെ പൂജിച്ച് അനുഗ്രഹം നേടാൻ ഏറ്റവും ഉത്തമമായ ദിവസമാണ് ഹനുമദ് ജയന്തിയായ ചിത്രാപൗർണ്ണമി. ആജ്ഞനേയസ്വാമിയുടെ അവതാര ദിവസമായി രാജ്യമെങ്ങും കൊണ്ടാടുന്ന …
-
സര്‍വ്വവിധത്തിലുള്ള തിന്മകളേയും സംഹരിക്കുന്ന ശിവസ്വരൂപമാണ് അഘോരശിവൻ. മഹാദേവന്റെ പഞ്ചമുഖങ്ങളിൽ നടുവിലത്തേതാണ് അഘോര ഭാവം. ഈശാനം, തത്പുരുഷം, വാമദേവം സദ്യോജാതം എന്നിവയാണ് മറ്റ് …