കന്നിമാസത്തിലെ അമാവാസി മുതല്‍ നവരാത്രി വ്രതം ആരംഭിക്കണം. അമാവാസി നാളിൽ പകല്‍ ഒരു നേരം മാത്രം അരി ഭക്ഷണം കഴിക്കണം. തുടര്‍ന്ന് വിജയ ദശമി വരെ എല്ലാ ദിവസവും ഇതേപോലെ വ്രതം അനുഷ്ഠിക്കണം. നവരാത്രി കാലത്ത് എല്ലാ ദിവസവും മത്സ്യമാംസാദികള്‍ വെടിഞ്ഞ് വ്രതം അനുഷ്ഠിക്കണം.
Tag:
മഹിഷാസുരമര്‍ദ്ദിനി
-
ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിലാണ് ഗിന്നസ് ബുക്കിൽ ആറ്റുകാൽ പൊങ്കാല മഹോത്സവം അറിയപ്പെടുന്നത്. കുംഭമാസത്തിൽ നടക്കുന്ന …
-
Specials
പൊങ്കാലയ്ക്ക് പുത്തൻ മൺകലം വേണം;
കിഴക്കോട്ട് തൂകിയാൽ ഇഷ്ടകാര്യസിദ്ധി ഉടന്‍by NeramAdminby NeramAdminലക്ഷക്കണക്കിന് ഭക്തർ വ്രത്രം നോറ്റ് മനം നിറയെ മന്ത്രങ്ങളുമായി കാത്തിരിക്കുന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് മാർച്ച് 7 ചൊവ്വാഴ്ച കാലത്ത് 10.30 ന് …