(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/) ജ്യോതിഷി പ്രഭാസീന സി പിആദിപരാശക്തിയായ ശ്രീ രാജരാജേശ്വരി സർവാനുഗ്രഹദായിനിയായി മാറുന്ന കുംഭമാസത്തിലെ മകംതൊഴൽ മഹോത്സവത്തിന് വിശ്വപ്രസിദ്ധമായ ചോറ്റാനിക്കര ഭഗവതി ക്ഷേത്രം ഒരുങ്ങുന്നു. പരാശക്തി പ്രപഞ്ച പരിപാലകനായ മഹാവിഷ്ണുവിനോടൊപ്പം പരിലസിക്കുന്ന ഇവിടെ കുംഭത്തിലെ രോഹിണി നാളിൽ,2025 മാർച്ച് 6 വ്യാഴാഴ്ച വൈകിട്ടാണ് കൊടിയേറ്റ്. മാർച്ച് 15 ന് അത്തം നാളിൽ ഗുരുതിയോടെ ഉത്സവം …
Tag: