(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/) ജോതിഷി പ്രഭാസീന സി പിസുബ്രഹ്മണ്യന്റെയും ശിവപാർവ്വതിമാരുടെയുംകൃപാകടാക്ഷം ഒരുപോലെ ലഭിക്കുന്ന കുംഭത്തിലെ ഷഷ്ഠി വ്രതം 2025 മാർച്ച് 5 ബുധനാഴ്ചയാണ്. മാസന്തോറും വെളുത്ത പക്ഷത്തിലെ ഷഷ്ഠിതിഥിയാണ്ഷഷ്ഠിവ്രതമായി ആചരിക്കുന്നത്. സ്കന്ദഷഷ്ഠി, തൈപ്പൂയം, ഭഗവാന്റെ അവതാര ദിനമായ ഇടവത്തിലെ വൈകാശി വിശാഖം ഇവയാണ് സുബ്രഹ്മണ്യസ്വാമിക്ക് ഏറ്റവും പ്രാധാന്യമുള്ള വാർഷിക ദിവസങ്ങൾ. ഇതിനു പുറമെ ചൊവ്വ, ഞായർ …
Tag:
സുബ്രഹ്മണ്യന്
-
Featured Post 4
വൃശ്ചിക ഷഷ്ഠി 12 ഷഷ്ഠിയുടെ തുടക്കം; മക്കളുടെ നന്മയ്ക്കും രക്ഷയ്ക്കും ഉത്തമം
by NeramAdminby NeramAdminശൂരസംഹാരം നടന്ന തുലാമാസത്തിലെ സ്കന്ദഷഷ്ഠി കഴിഞ്ഞാൽ ഏറ്റവും പ്രധാനം വൃശ്ചിക മാസത്തിലെ കുമാരഷഷ്ഠിയാണ്. ഒരു വര്‍ഷം കൊണ്ട് 12 ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നവർ …