(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/) ജോതിഷി പ്രഭാസീന സി പിസുബ്രഹ്മണ്യന്റെയും ശിവപാർവ്വതിമാരുടെയുംകൃപാകടാക്ഷം ഒരുപോലെ ലഭിക്കുന്ന കുംഭത്തിലെ ഷഷ്ഠി വ്രതം 2025 മാർച്ച് 5 ബുധനാഴ്ചയാണ്. മാസന്തോറും വെളുത്ത പക്ഷത്തിലെ ഷഷ്ഠിതിഥിയാണ്ഷഷ്ഠിവ്രതമായി ആചരിക്കുന്നത്. സ്കന്ദഷഷ്ഠി, തൈപ്പൂയം, ഭഗവാന്റെ അവതാര ദിനമായ ഇടവത്തിലെ വൈകാശി വിശാഖം ഇവയാണ് സുബ്രഹ്മണ്യസ്വാമിക്ക് ഏറ്റവും പ്രാധാന്യമുള്ള വാർഷിക ദിവസങ്ങൾ. ഇതിനു പുറമെ ചൊവ്വ, ഞായർ …
Tag: