(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 ) തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി ഒരു വർഷത്തെ 12 വാവുകളിൽ ഏറ്റവും പ്രധാനം കർക്കടകവാവാണ്. മാസബലിയോ, വാർഷികബലിയോ, മരണാനന്തര സംസ്കാര ചടങ്ങുകൾ പോലും കൃത്യമായി ചെയ്തിട്ടില്ലാത്തവർക്ക് കർക്കടക വാവ് ബലി ഏറ്റവും നല്ല പരിഹാരമാണ്. …
അനുഷ്ഠാനങ്ങൾ
-
പിതൃപ്രീതിക്ക് കർക്കടകവാവ് പോലെ ശ്രേഷ്ഠമാണ് തുലാമാസ അമാവാസിയും. സന്താനാഭിവൃദ്ധി, ആരോഗ്യം, സാമ്പത്തികകോന്നതി, ഐശ്വര്യലബ്ധി എന്നിവയ്ക്ക് തുലാമാസത്തിലെ അമാവാസി വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. …
-
Featured Post 2Specials
വെള്ളിയാഴ്ച രാത്രി പുതുവർഷ സംക്രമം; ദീപം തെളിയിച്ച് പ്രാർത്ഥിച്ചാൽ ഐശ്വര്യം
by NeramAdminby NeramAdminഐശ്വര്യത്തിന്റെ പ്രതീകമായ ചിങ്ങമാസം ആരംഭിക്കുന്നു. ഈ ചിങ്ങപ്പുലരിക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. വെറും ഒരു ആണ്ടുപിറപ്പല്ല ഇത്; ഒരു പുതിയ നൂറ്റാണ്ടിൻ്റെ …
-
മംഗള ഗൗരിശ്രാവണമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് പുണ്യദാ ഏകാദശിയെന്ന് അറിയപ്പെടുന്നത്. ഈ വ്രതം അനുഷ്ഠിച്ചാൽ സന്താനരഹിതര്‍ക്ക് സന്താനഭാഗ്യം ഉണ്ടാകുമെന്നും സന്താനങ്ങളുള്ളവർക്ക് പുത്രസുഖംലഭിക്കുമെന്നുമാണ് വിശ്വാസം. …
-
Featured Post 4Specials
വാവ് ബലി എല്ലാ ദോഷദുരിതങ്ങൾ തീർത്ത് ശാന്തിയും സമൃദ്ധിയും തരും
by NeramAdminby NeramAdminഈശ്വരവിശ്വാസികളായ ഹൈന്ദവർ പിതൃപ്രീതിക്കായി നടത്തുന്ന സുപ്രധാന അനുഷ്ഠാനമാണ് കർക്കടകവാവ് ബലി തർപ്പണം. വ്രതശുദ്ധിയോടെ കർക്കടകത്തിലെ കറുത്തവാവിന് ബലിയിടുന്നത് സർവൈശ്വര്യദായകമായി മലയാളികൾ കരുതുന്നു
-
Featured Post 3Focus
വാവ് ബലി സമസ്ത പിതൃക്കൾക്കും വേണ്ടി; എല്ലാവരും കർക്കടക വാവ് ബലി ഇടണം
by NeramAdminby NeramAdminഎല്ലാവരും കർക്കടക വാവ് ബലി ഇടണം. കാരണം സമസ്ത പിതൃക്കൾക്കും വേണ്ടിയാണ് കർക്കടക വാവ് ബലി തർപ്പണം. മരിച്ചുപോയ അച്ഛൻ, അമ്മ, …
-
Featured Post 3Specials
ജോലിക്കും മത്സരപരീക്ഷ ജയിക്കാനും ഉദ്യോഗക്കയറ്റത്തിനും ഇത് ചെയ്യൂ
by NeramAdminby NeramAdminഭക്തിയിലും ആത്മസമർപ്പണത്തിലും കരുത്തിലും ബുദ്ധിയിലും ഹനുമാൻ സ്വാമിയെ അതിശയിപ്പിക്കുന്ന ഒരു മൂർത്തിയെ പുരാണങ്ങളിൽ ഒരിടത്തും ആർക്കും കണ്ടെത്താൻ കഴിയില്ല. ശ്രീരാമചന്ദ്രദേവന്റെ സഹായിയും
-
Featured Post 2Video
മിഥുന അമാവാസിയും വെള്ളിയാഴ്ചയും ഒന്നിച്ച്; ഉപാസനയ്ക്ക് ഉടൻ ഫലം
by NeramAdminby NeramAdminഉഗ്രമൂര്‍ത്തികളെ പ്രാര്‍ത്ഥിക്കുന്നതിന് കറുത്തപക്ഷവും കറുത്തവാവും ഏറ്റവും നല്ലതാണ്. ശുഭകർമ്മാരംഭത്തിന് മോശം സമയമായമെന്ന് പറയുന്നുണ്ടെങ്കിലും പിതൃപ്രീതി നേടുന്നതിനും സര്‍വ്വദേവതാ പ്രാര്‍ത്ഥനയ്ക്കും ഏറ്റവും നല്ല …
-
Featured Post 2Festivals
ഇത്തവണത്തെ മഹാശിവരാത്രി അത്യപൂർവം, ഇരട്ടി ഫലദായകം
by NeramAdminby NeramAdminമഹാശിവരാത്രി വ്രതം സകലപാപങ്ങളെയും നശിപ്പിച്ച് കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും നൽകും. ഈ വ്രതം അനുഷ്ഠിക്കുന്നവർക്കും ജീവിതപങ്കാളിക്കും ദീർഘായുസ് സമ്മാനിക്കും. ശിവപ്രീതിക്ക് നോൽക്കുന്ന …
-
Featured Post 1Specials
ദാരിദ്ര്യശാന്തിക്കും ധനലബ്ധിക്കും ശ്രീ മഹാലക്ഷ്മി മന്ത്രങ്ങൾ
by NeramAdminby NeramAdminതരവത്ത് ശങ്കരനുണ്ണി ഐശ്വര്യത്തിന്റെയും സൗഭാഗ്യത്തിന്റെയും ദേവത ശ്രീ മഹാലക്ഷ്മിയാണ്. അതിനാൽ ഭാഗ്യവും ധനധാന്യസമൃദ്ധിയും ഐശ്വര്യവും നേടാനും ഭാരിദ്ര്യ മുക്തിക്കും മഹാലക്ഷ്മി ദേവിയെ …