ദേവീപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കാൻ ഏറ്റവും ഉത്തമമായ ദിവസമാണ് പൗർണ്ണമി. ഈ ദിവസം ആർജ്ജിക്കുന്ന ദേവീകടാക്ഷത്തിലൂടെ കുടുംബത്തിൽ ഐശ്വര്യം, അഭിവൃദ്ധി, സമാധാനം എന്നിവ നിറയും. മാതൃസ്വരൂപിണിയായ ഭഗവതിയെ ഭവനത്തിൽ കുടിയിരുത്താനാണ് പൗർണ്ണമി ദിനാചരണം എന്ന വിശ്വാസമുണ്ട്. ഓരോ മാസത്തിലെയും
Tag:
കുടുംബ ഐക്യം
-
ദാമ്പത്യ ജീവിതത്തിലെ അഭിപ്രായ ഭിന്നത മാറാൻ പ്രയോജനപ്പെടുന്ന രണ്ടു ശിവപാർവതി മന്ത്രങ്ങൾ പറഞ്ഞു തരാം. ഈ രണ്ടു മന്ത്രങ്ങളും ദമ്പതികൾ തമ്മിലുളള …