(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/) ജ്യോതിഷി പ്രഭാസീനശിവരാത്രി ദിനത്തിൽ വ്രതം നോറ്റ് ഉറങ്ങാതെ ഉണർന്നിരുന്ന് ശിവമന്ത്രങ്ങളും സ്തോത്രങ്ങളും ജപിച്ച് മഹാദേവനെ ആരാധിച്ചാൽ ഭഗവാൻ്റെ പൂർണ്ണമായ കൃപാ കടാക്ഷങ്ങൾ ലഭിക്കുമെന്നും ആഗ്രഹിച്ച കാര്യങ്ങൾ അതിവേഗം സഫലമാകുമെന്നും വിശ്വസിക്കപ്പെടുന്നു. ശിവരാത്രിക്ക് വ്രതാനുഷ്ഠാനം നടത്തുന്നവർ തലേദിവസം അതായത് ചൊവ്വാഴ്ചഒരു നേരം ഭക്ഷണം കഴിച്ച് ശിവരാത്രി നാൾ രാവിലെ കുളിച്ച് ശിവനെ ധ്യാനിച്ച്ശിവക്ഷേത്ര …
Tag: