( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ ) തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി അസുരജന്മങ്ങൾക്ക് ഉഗ്രരൂപിണിയും ശിഷ്ടർക്ക്അനുഗ്രഹ വർഷിണിയുമായ ഭദ്രകാളിയെ ആരാധിക്കാൻ ഏറ്റവും ശ്രേഷ്ഠ ദിവസമായ മീനഭരണി 2025 ഏപ്രിൽ 1 ചൊവ്വാഴ്ചയാണ്. ഭദ്രകാളീ ഉപാസനയ്ക്ക് സ്വതവേ സുപ്രധാനമായ ചൊവ്വാഴ്ച തന്നെ മീനഭരണി വരുന്നത്ക്ഷിപ്രഫല സിദ്ധികരവും ഇരട്ടി ഫലദായകവുമായികരുതുന്നു. ശത്രുദോഷവും ദൃഷ്ടിദോഷവും അകറ്റുന്ന ഭദ്രകാളിയെ ഉപാസിച്ചാൽ വളരെ …
Tag: