( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ ) തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി അസുരജന്മങ്ങൾക്ക് ഉഗ്രരൂപിണിയും ശിഷ്ടർക്ക്അനുഗ്രഹ വർഷിണിയുമായ ഭദ്രകാളിയെ ആരാധിക്കാൻ ഏറ്റവും ശ്രേഷ്ഠ ദിവസമായ മീനഭരണി 2025 ഏപ്രിൽ 1 ചൊവ്വാഴ്ചയാണ്. ഭദ്രകാളീ ഉപാസനയ്ക്ക് സ്വതവേ സുപ്രധാനമായ ചൊവ്വാഴ്ച തന്നെ മീനഭരണി വരുന്നത്ക്ഷിപ്രഫല സിദ്ധികരവും ഇരട്ടി ഫലദായകവുമായികരുതുന്നു. ശത്രുദോഷവും ദൃഷ്ടിദോഷവും അകറ്റുന്ന ഭദ്രകാളിയെ ഉപാസിച്ചാൽ വളരെ …
Tag:
മീനഭരണി
-
ദേവിചൈതന്യത്തിന്റെ അക്ഷയതീർത്ഥമായ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രം മീനഭരണി മഹോത്സവ ഭാഗമായ രേവതി വിളക്കിനൊരുങ്ങി; മാർച്ച് 23 വ്യാഴാഴ്ചയാണ് രേവതിവിളക്ക്. കോടാനുകോടി …
-
Specials
കാര്യസിദ്ധിക്കും തടസം അകലാനും മീന ഭരണി നാളിൽ ഇത് 48 തവണ ജപിക്കൂ ….
by NeramAdminby NeramAdminക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയുമായ വശ്യയുമായ ആദിപരാശക്തിയുടെ വ്യത്യസ്തമായ ധാരാളം ഭാവങ്ങൾ പ്രചാരത്തിലുണ്ട്. ഇതിൽ പ്രശസ്തവും ശക്തിവിശേഷം വർദ്ധിച്ചതുമായ ഭദ്രകാളീ ഭാവത്തിലാണ് ദേവിയെ മീനഭരണി …
-
Specials
അഭീഷ്ട സിദ്ധിക്കും മന: ശാന്തിക്കും ഭദ്രകാളീ മന്ത്രങ്ങൾ ജപിക്കാം
by NeramAdminby NeramAdminസംഹാരമൂർത്തിയാണ് ഭദ്രകാളി. ശത്രുദോഷവും ദൃഷ്ടിദോഷവും അകറ്റുന്ന ഭദ്രകാളിയെ ഉപാസിച്ചാൽ വളരെ വേഗം മന:ശാന്തി ലഭിക്കും. ഉഗ്രരൂപിണിയായ ഭദ്രകാളിയെ ആരാധിക്കാൻ പറ്റിയ ദിവസമായ …