അനിൽ വെളിച്ചപ്പാടൻപത്താമുദയം രണ്ടെണ്ണമാണ്. മേടപ്പത്തും തുലാപ്പത്തും. എന്നാൽ ആചാരപ്രകാരം മേടപ്പത്തിനാണ് ഏറെ പ്രാധാന്യമുള്ളത്. തിരുവിതാംകൂർ ഭാഗത്ത് മേടപ്പത്തിന് അഥവാ പത്താമുദയത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. എന്നാൽ മലബാർ ഭാഗത്ത് തുലാപ്പത്ത് വിശേഷമായി കൊണ്ടാടുന്നു. ഈ വർഷം പത്താമുദയം ഏപ്രിൽ 23 ന്, 1200 മേടം 10 ബുധനാഴ്ചയാണ്. കാർഷികവൃത്തിയെആശ്രയിച്ച് ജീവിച്ച കാലത്തെ ആളുകളുടെ അനുഷ്ഠാനമാണ് പ്രധാനമായും പത്താമുദയം. മേടവിഷു ശ്രീകൃഷ്ണ പ്രീതികരവും മേടപ്പത്ത് സൂര്യപ്രീതികരവുമാകുന്നു. കടുത്ത വേനൽ കഴിഞ്ഞ്, സൂര്യൻ ഉച്ചരാശിയിലെ …
മേടപ്പത്ത്
-
Featured Post 2Specials
ഏത് പ്രാർത്ഥനയും അതിവേഗം ഫലിക്കുന്ന പത്താമുദയത്തിന് ജപിക്കാൻ മന്ത്രങ്ങൾ
by NeramAdminby NeramAdminതന്ത്രരത്നം പുതുമന മഹേശ്വരന് നമ്പൂതിരിമേട വിഷുപ്പുലരിയുടെ പത്താമത്തെ ദിവസമായ പത്താമുദയം പുണ്യഫലങ്ങൾ കോരിച്ചൊരിയുന്നദിവസമാണ്. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ പത്താമുദയം മത്സ്യമാംസാദി ത്യജിച്ച് …
-
Specials
മേടപ്പത്തിന് സൂര്യ, നാഗ പ്രീതി മന്ത്ര ജപത്തിന് ക്ഷിപ്രഫലം; ഈ നക്ഷത്രക്കാർ ജപം മുടക്കരുത്
by NeramAdminby NeramAdminപത്താമുദയം രണ്ടെണ്ണമാണ്. മേടപ്പത്തും തുലാപ്പത്തും. എന്നാൽ ആചാരപ്രകാരം മേടപ്പത്തിനാണ് ഏറെ പ്രാധാന്യമുള്ളത്. തിരുവിതാംകൂർ ഭാഗത്ത് മേടപ്പത്തിന് അഥവാ പത്താമുദയത്തിന് വളരെയേറെ പ്രാധാന്യമുണ്ട്.
-
എന്ത് കർമ്മം തുടങ്ങിയാലും ശുഭകരമാകുമെന്ന് വിശ്വസിക്കുന്ന പുണ്യ ദിനമാണ് സൂര്യൻ അത്യുച്ചത്തിൽ എത്തുന്ന പത്താമുദയം. വിഷു ശ്രീകൃഷ്ണ പ്രീതികരവും മേടപ്പുലരിയുടെ പത്താം …
-
മേടപുലരിയുടെ പത്താമത്തെ ദിവസമായ പത്താമുദയം പുണ്യഫലങ്ങൾ കോരിച്ചൊരിയുന്ന ദിവസമാണ്. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ വിഷു മുതൽ പത്താമുദയം വരെയുള്ള ദിവസങ്ങൾ മത്സ്യമാംസാദി …
-
എന്ത് കർമ്മം തുടങ്ങിയാലും ശുഭകരമാകുമെന്ന് വിശ്വസിക്കുന്ന പുണ്യ ദിനമാണ് സൂര്യൻ അത്യുച്ചത്തിൽ എത്തുന്ന പത്താമുദയം.