(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 ) അനിൽ വെളിച്ചപ്പാടൻമുമ്പേ ഗമിച്ച ഓരോരുത്തരും വിഷ്ണുപാദത്തിൽ വിലയം പ്രാപിച്ചിരിക്കുന്നു. അവർ ചെയ്ത സത്കർമ്മങ്ങൾ പിമ്പേ വരുന്ന ഓരോരുത്തർക്കും വഴിയിൽ ബലമാകും. നമ്മുടെ മുന്നോട്ടുള്ള ഓരോ ചുവടും അവർ, മുൻഗാമികൾ സായൂജ്യം നേടിയ വിഷ്ണുപാദത്തിലേക്ക് തന്നെയാണ്. …
Tag:
വാവ്ബലി
-
Featured Post 3Specials
തലേന്ന് ഒരിക്കൽ നിർബ്ബന്ധം ; അതിരാവിലെ തന്നെ ബലിയിടണം
by NeramAdminby NeramAdminജ്യോതിഷരത്നം വേണു മഹാദേവ് മൺമറഞ്ഞ പൂർവികരെ, പിതൃക്കളെ സങ്കൽപിച്ച് അവരുടെ ഓർമ്മകൾക്ക് അഞ്ജലി അർപ്പിക്കുന്നതാണ് ബലിതർപ്പണം. നമ്മെ നാമാക്കിയ പൂർവികരെ സ്മരിച്ച് …
-
Specials
എള്ളും പൂവുമെടുത്ത് ചന്ദനവും നീരും
ചേർത്ത്… വാവുബലിയിട്ടാൽ കോടി പുണ്യംby NeramAdminby NeramAdminപിതൃസ്മരണയുമായി കർക്കടകവാവ് 2022 ജൂലൈ 28, വ്യാഴാഴ്ച. അമാവാസികളില്‍ ഏറ്റവും പ്രധാനം കര്‍ക്കടക വാവാണ്. പ്രിയപ്പെട്ടവരുടെ വിയോഗ ശേഷം മാസബലി, വാര്‍ഷികബലി, …