(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ ) മംഗള ഗൗരിസുബ്രഹ്മണ്യ സ്വാമിയെ പ്രീതിപ്പെടുത്താൻ ഏറ്റവും ഉത്തമമായ ദിവസങ്ങളിൽ ഒന്നാണ് മാസന്തോറുമുള്ള ഷഷ്ഠി വ്രതം. ഇടവ മാസത്തിലെ (വൈശാഖം – ജ്യേഷ്ഠം)ഷഷ്ഠി ജൂൺ 1 ഞായറാഴ്ചയാണ്. ഈ ഷഷ്ഠി തിഥി സമയം മേയ് 31 രാത്രി 8:16 മുതൽ ജൂൺ 1 ന് രാത്രി 8:01 വരെയാണ്. വെളുത്തപക്ഷത്തിലെ ഷഷ്ഠിയിലാണ് വ്രതമെടുക്കുന്നത്. …
Tag: