(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ ) ജ്യോതിഷരത്നം വേണു മഹാദേവ്ഭഗവാൻ ശ്രീ പരമേശ്വരന്റെ സുപ്രധാന വിശേഷങ്ങളിൽ ഒന്നായ പ്രദോഷ വ്രതം ചൊവ്വാഴ്ച സമാഗതമാകുന്നു.കറുത്തപക്ഷത്തിലും വെളുത്ത പക്ഷത്തിലും ത്രയോദശി തിഥി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് പ്രദോഷമായി കണക്കാക്കുന്നത്. 2025 മാർച്ച് 11 ന് ചൊവ്വാഴ്ചയാണ് കുംഭ മാസത്തിലെ ശുക്ലപക്ഷ പ്രദോഷ ദിനം ആചരിക്കുന്നത്. ഈ ദിവസം ഭക്തിയോടെ വ്രതം …
Tag: