(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ ) മംഗള ഗൗരിസുബ്രഹ്മണ്യ സ്വാമിയെ പ്രീതിപ്പെടുത്താൻ ഏറ്റവും ഉത്തമമായ ദിവസങ്ങളിൽ ഒന്നാണ് മാസന്തോറുമുള്ള ഷഷ്ഠി വ്രതം. ഇടവ മാസത്തിലെ (വൈശാഖം – ജ്യേഷ്ഠം)ഷഷ്ഠി ജൂൺ 1 ഞായറാഴ്ചയാണ്. ഈ ഷഷ്ഠി തിഥി സമയം മേയ് 31 രാത്രി 8:16 മുതൽ ജൂൺ 1 ന് രാത്രി 8:01 വരെയാണ്. വെളുത്തപക്ഷത്തിലെ ഷഷ്ഠിയിലാണ് വ്രതമെടുക്കുന്നത്. …
ശ്രീമുരുകൻ
-
Featured Post 1Focus
സ്കന്ദഷഷ്ഠി വ്രതമെടുക്കുന്നവരും എടുക്കാത്തവരും ചെയ്യേണ്ട കാര്യങ്ങൾ
by NeramAdminby NeramAdminസുബ്രഹ്മണ്യ ആരാധനക്കുള്ള പുണ്യ ദിനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമാണ് ഷഷ്ഠിവ്രതം. അതില്‍ത്തന്നെ സ്കന്ദഷഷ്ഠി ഏറ്റവും പുണ്യമായി കണക്കാക്കപ്പെടുന്നു.
-
Featured Post 1Focus
സ്കന്ദഷഷ്ഠി വ്രതമെടുക്കുന്നവരും എടുക്കാത്തവരും ചെയ്യേണ്ട കാര്യങ്ങൾ
by NeramAdminby NeramAdminസുബ്രഹ്മണ്യ ആരാധനക്കുള്ള പുണ്യ ദിനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമാണ് ഷഷ്ഠിവ്രതം. അതില്‍ത്തന്നെ സ്കന്ദഷഷ്ഠി ഏറ്റവും പുണ്യമായി കണക്കാക്കപ്പെടുന്നു.
-
Featured Post 2Specials
സ്കന്ദഷഷ്ഠി കവചം ദുരിതങ്ങളും ആധികളും അവസാനിപ്പിക്കും
by NeramAdminby NeramAdminഭഗവാൻ ശ്രീസുബ്രഹ്മണ്യസ്വാമിയെ സ്തുതിക്കുന്ന സ്കന്ദഷഷ്ഠി കവചം നിത്യേന ജപിക്കുന്നത് ജീവിത വിജയം നേടുന്നതിന് ഉത്തമാണ്. അത്ഭുത ശക്തിയുള്ള ഈ തമിഴ് കീർത്തനം …
-
വേൽമുരുകാ ഹരോ ഹരാ… അതിവേഗം ആഗ്രഹങ്ങൾ സാധിക്കുന്നതിനായി സുബ്രഹ്മണ്യസ്വാമിക്ക് സമർപ്പിക്കുന്ന സുപ്രധാനമായ നേർച്ചകളിലൊന്നാണ് ഒറ്റ നാരങ്ങാ വഴിപാട്. മുരുകന് ഏറ്റവും
-
Featured Post 1Specials
വൈകാശി വിശാഖം നാളെ, ശ്രീ മുരുകന്റെതിരുനാൾ; ആരാധിച്ചാൽ ഇരട്ടി ഫലം
by NeramAdminby NeramAdminശ്രീ പരമേശ്വരന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നും മനുഷ്യരാശിക്ക് ഭീഷണിയായ അസുരന്മാരെ നിഗ്രഹിക്കാൻ അവതരിച്ച സുബ്രഹ്മണ്യ ഭഗവാന്റെ തിരുനാളാണ് വൈകാശി
-
Featured Post 1Specials
മൂലമന്ത്രം ജപിച്ചാൽ ആഗ്രഹലബ്ധി ഉറപ്പ് ; 15 ദേവതകളുടെ മൂലമന്ത്രവും ഫലവും
by NeramAdminby NeramAdminഒരു ദേവനേയോ, ദേവിയെയോ സംബന്ധിച്ച ഏറ്റവും പ്രധാന മന്ത്രമാണ് മൂലമന്ത്രം. ഉപാസന സ്വീകരിക്കുന്ന വേളയിൽ ഗുരു ശിഷ്യന് പകർന്ന് നൽകുന്നത് ഇതാണ്. …
-
Featured Post 3Specials
ദാമ്പത്യ വിജയം, സന്താനക്ഷേമം, വിവാഹം, അഭീഷ്ടസിദ്ധി ; എല്ലാം നേടാൻ തൈപ്പൂയം
by NeramAdminby NeramAdminദേവസേനാപതിയായ സുബ്രഹ്മണ്യന്റെ അനുഗ്രഹം നേടാൻ ഉത്തമമായ എറ്റവും നല്ല ദിവസങ്ങളിൽ ഒന്നാണ് 2023 ഫെബ്രുവരി 5, തൈപ്പൂയം. ഭഗവാൻ മഹാദ്രോഹിയായ താരകാസുരനെ …
-
Specials
നിത്യജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കും
പെട്ടെന്ന് പരിഹാരം സുബ്രഹ്മണ്യാരാധനby NeramAdminby NeramAdminമന:ശുദ്ധിക്കും പാപശാന്തിക്കും ഒരേപോലെ നല്ലതാണ് സുബ്രഹ്മണ്യാരാധന. ഏത് കാര്യത്തിലെയും തടസം നീങ്ങാനും ഭാഗ്യം തെളിയുന്നതിനും ഫലപ്രദമാണിത്.
-
നിത്യജീവിതത്തിലെ മിക്ക പ്രശ്നങ്ങള്‍ക്കും സുബ്രഹ്മണ്യ പ്രാര്‍ത്ഥനയിലൂടെ അത്ഭുതകരമായ പരിഹാരം ഉണ്ടാക്കാൻ കഴിയും. ശത്രുദോഷം, ദൃഷ്ടിദോഷം, ശാപദോഷം, ചൊവ്വാദോഷം, സന്താന ദോഷം, വിവാഹതടസ്സ …