പ്രപഞ്ചത്തിന്റെ ഈശ്വരിയായി ആരാധിക്കപ്പെടുന്ന ദുർഗ്ഗയ്ക്ക് അനേകം രൂപങ്ങളുണ്ട്. ഏതാണ്ട് 64 വ്യത്യസ്ത രൂപങ്ങളിൽ ദുർഗ്ഗയെ ആരാധിക്കുന്നുണ്ട്. ഇതിൽ ഉഗ്രരൂപ പ്രധാനം ഒൻപത് ദുർഗ്ഗമാരാണ്.
സരസ്വതി ദേവി
-
Specials
വിദ്യാരംഭത്തിന് പൂർണ്ണഫലം ലഭിക്കാൻ പൂജയെടുപ്പ് ദിവസം രാവിലെ ചെയ്യേണ്ടത്
by NeramAdminby NeramAdminപൂജയെടുപ്പ് ദിവസം രാവിലെ എന്താണ് ചെയ്യേണ്ടത്, പൂജയെടുക്കേണ്ടത് എങ്ങനെയാണ് – മിക്കവരുടെയും സംശമാണിത്. വളരെ ലളിതമാണ് പൂജയെടുപ്പ് ചടങ്ങ്. അതിങ്ങനെ:
-
Specials
പെട്ടെന്ന് ഫലസിദ്ധിയുണ്ടാകും; ഇതാ
നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങൾby NeramAdminby NeramAdminനവരാത്രി കാലത്തെ ഒൻപതു ദിവസങ്ങളിൽ ഏത് മന്ത്രകർമ്മങ്ങളും പെട്ടെന്ന് കൂടുതൽ ഫലസിദ്ധി നൽകും. പ്രത്യേകിച്ചും ദേവി മന്ത്രങ്ങൾ.
-
Specials
വെറുതെ പേരു ചൊല്ലി വിളിച്ചാൽ മതി
നവദുർഗ്ഗ ഈ 9 അനുഗ്രഹങ്ങൾ ചൊരിയുംby NeramAdminby NeramAdminപ്രപഞ്ചത്തിന്റെ ഈശ്വരിയായി ആരാധിക്കപ്പെടുന്ന ദുർഗ്ഗയ്ക്ക് അനേകം രൂപങ്ങളുണ്ട്. ഏതാണ്ട് 64 വ്യത്യസ്ത രൂപങ്ങളിൽ ദുർഗ്ഗയെ ആരാധിക്കുന്നുണ്ട്. ഇതിൽ ഉഗ്രരൂപ പ്രധാനം
-
ജ്യോതിഷരത്നം വേണു മഹാദേവ്സരസ്വതി കടാക്ഷം അതിരുകളില്ലാതെ വർഷിക്കുന്ന കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽവിദ്യാരംഭത്തിന് പ്രത്യേക ദിവസമോ മുഹൂർത്തമോ ഇല്ല. വർഷം മുഴുവൻ ഏതു …
-
Specials
വെറ്റിലയിൽ ഭഗവത് ചൈതന്യം; ഒന്നെങ്കിൽ ദുഃഖം, രണ്ട് ധനക്ഷയം, മൂന്ന് വിനാശം
by NeramAdminby NeramAdminജ്യോതിഷികൾ സാധാരണ പ്രശ്നത്തെക്കാൾ കുറച്ചു കൂടി വിപുലമാണ് താംബൂല പ്രശ്നചിന്ത. ഗൃഹസംബന്ധമായും ക്ഷേത്രസംബന്ധമായുമുള്ള കാര്യങ്ങളെക്കുറിച്ചുള്ള ഗുണദോഷം അറിയുന്നതിന് വേണ്ടി നടത്തുന്നതാണ് താംബൂലപ്രശ്നം …
-
Specials
സരസ്വതി മന്ത്രം രാവിലെയും വൈകിട്ടും ജപിച്ചാൽ വിദ്യയും യശസ്സും വർദ്ധിക്കും
by NeramAdminby NeramAdminനാദ ബ്രഹ്മസ്വരൂപിണിയും ശബ്ദബ്രഹ്മനാദ ബ്രഹ്മസ്വരൂപിണിയും ശബ്ദബ്രഹ്മസ്വരൂപിണിയും പരബ്രഹ്മസ്വരൂപിണിയുമായ സരസ്വതി ദേവിയാണ് ലോകജനനി. വിദ്യാദേവതയായി പൂജിക്കുന്ന സരസ്വതി ദേവി ജ്ഞാന വിജ്ഞാനങ്ങളുടെയെല്ലാം കേദാരമാണ്…
-
ദേവ സങ്കല്പങ്ങളിൽ ത്രിമൂർത്തികളെയും ദേവീ സങ്കല്പങ്ങളിൽ ത്രിദേവികളെയുമാണ് ഈശ്വര ഭക്തർ മുഖ്യമായും ആരാധിക്കുന്നത്. ത്രിമൂർത്തികളെക്കാൾ വേഗത്തിൽ ത്രിദേവികളെ ആരാധിച്ച് തൃപ്തിപ്പെടുത്താൻ കഴിയുമെന്ന് …
-
പഠിച്ചതെല്ലാം മറക്കാതിരിക്കാൻ സരസ്വതി ദേവിയെ മാത്രമല്ല ദക്ഷിണാമൂർത്തിയെ ഉപാസിക്കുന്നതും അത്യുത്തമമാണ്. സാഹചര്യങ്ങൾ കാരണമോ ഗ്രഹപ്പിഴ, ബുധമൗഢ്യദോഷങ്ങൾ എന്നിവയാലോ വിദ്യാപരമായ ക്ലേശങ്ങൾ നേരിടുന്നവരും …