41 ദിവസം വ്രതം നോറ്റാലാണ് ഒരു അയ്യപ്പൻ അല്ലെങ്കിൽ മാളികപ്പുറം ശബരിമല ധർമ്മ ശാസ്താദർശനത്തിന് വിധി പ്രകാരം അർഹത നേടുക. കലിയുഗ വരദനായ ശബരിമല ശ്രീ ധർമ്മശാസ്താ ദർശനത്തിന്റെ പുണ്യം പൂർണ്ണമായും ലഭിക്കണമെങ്കിൽ ഈ വ്രതചര്യയും മറ്റ് ചിട്ടകളും ദർശനക്രമങ്ങളും കണിശമായും പാലിക്കണം.
Tag:
സ്വാമി അയ്യപ്പൻ
-
Specials
നിഷ്ഠകൾ പാലിച്ച് ദർശനം നടത്തിയാൽ
അയ്യപ്പൻ അനുഗ്രഹം വാരിക്കോരി നൽകുംby NeramAdminby NeramAdminശബരിമല ശ്രീ ധർമ്മശാസ്താ ദർശനത്തിന്റെ പുണ്യം പൂർണ്ണമായും ലഭിക്കണമെങ്കിൽ വ്രതചര്യയും മറ്റ് ചിട്ടകളും ദർശനക്രമങ്ങളും കണിശമായും പാലിക്കണം. സുഖഭോഗങ്ങൾ ത്യജിച്ച് നിഷ്ഠകൾ …
-
FocusUncategorized
ശബരിമലയിലേക്കുള്ള തിരക്ക് നിയന്ത്രിച്ച
ചന്ദ്രാനന്ദൻ പാത അരനൂറ്റാണ്ട് പിന്നിടുന്നുby NeramAdminby NeramAdminപമ്പയിൽ നിന്ന് പരമ്പരാഗത പാതയായ നീലിമല വഴിയോ അൽപ്പം ആയാസം കുറഞ്ഞ സ്വാമി അയ്യപ്പൻ റോഡ് വഴിയോ മരക്കൂട്ടത്തെത്തുമ്പോൾ വഴി വീണ്ടും …