തുലാമാസ ആയില്യം മണ്ണാറശാലയിൽ വിശേഷം ആയതിന് ഒരു പ്രത്യേക കാരണമുണ്ട്. മുൻപ് കന്നി മാസത്തിലെ ആയില്യത്തിന് തിരുവതാംകൂര്‍ മഹാരാജാക്കന്മാര് മണ്ണാറാശാല ദര്‍ശനം നടത്തുക പതിവായിരുന്നു. ഒരു പ്രാവശ്യം പതിവ് തെറ്റി. തുടർന്ന് മഹാരാജാവ് തുലാമാസത്തില്‍ ദര്‍ശനം നടത്താന്‍ നിശ്ചയിച്ചു. ഉത്സവം ഭംഗിയാക്കാൻ വേണ്ട ഏർപ്പാടുകളും ചെയ്തു.
ഹിന്ദുമതം
-
ശ്രീകൃഷ്ണ ഭഗവാന്റെയും ശ്രീരാമ ദേവന്റെയും ലക്ഷ്മീ ദേവിയുടെയും ഭൂമിദേവിയുടെയും അനുഗ്രഹം ലഭിക്കുന്ന സുദിനമാണ് ദീപങ്ങളുടെ ഉത്സവമായ ദീപാവലി. തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശി …
-
Specials
അഭിഭാഷകർക്ക് ജയിക്കാനും വ്യവഹാര ദുരിതം ഒഴിവാക്കാനും ശ്രീകാർത്തികേയാഷ്ടകം
by NeramAdminby NeramAdminകോടതി വ്യവ്യഹാരങ്ങളിൽ അകപ്പെടാതെ നോക്കുക എന്നത് ജീവിതത്തിൽ വളരെ പ്രധാനമാണ്. ധനവും സമയവും നഷ്ടപ്പെടുന്നതിന് കോടതി വ്യവഹാരങ്ങൾ കാരണമാവും . ഇപ്രകാരം …
-
Video
ഐശ്വര്യം കൊണ്ടുവരും ദീപാവലി;
ഒരു ദീപമെങ്കിലും തെളിച്ചാൽ രക്ഷപ്പെടാംby NeramAdminby NeramAdminനരകാസുരനെ നിഗ്രഹിച്ച് ഭഗവാൻ ശ്രീകൃഷ്ണൻ ലോകത്തെ രക്ഷിച്ച പുണ്യദിനമാണ് ദീപാവലി. മധുരം നൽകിയും ദീപം തെളിച്ചും ആഘോഷിക്കുന്ന ദീപാവലി നൽകുന്ന സന്ദേശം …
-
മഹിഷാസുരനെ നിഗ്രഹിക്കുന്നതിനായി എല്ലാ ദേവതകളുടെയും ശക്തികള്‍ ഒന്നിച്ചു ചേർന്ന് മഹിഷാസുര മര്‍ദ്ദിനിയായ ദേവി ആവിര്‍ഭവിച്ചു. ആ ദേവി കാത്യായന മഹര്‍ഷിയുടെ ആശ്രമത്തില്‍ …
-
മുരാസുര നിഗ്രഹത്തിന് വിഷ്ണു ഭഗവാനിൽ നിന്ന് അവതരിച്ച ദേവിയാണ് ഏകാദശി. അതീവ സുന്ദരിയും മഹാശക്തി ശാലിയുമാണ് ഏകാദശിദേവി. എല്ലാ മാസവും വെളുത്തപക്ഷത്തിലും …
-
ജന്മരാശികളിൽ ഏറ്റവും നല്ലത് മീനക്കൂറാണെന്ന് ആചാര്യന്മാർ പറയുന്നു. പന്ത്രണ്ടാമത്തെ രാശിയായ മീനത്തിൽ അതിന് മുൻപുള്ള പതിനൊന്ന് രാശികളുടെയും ഒട്ടേറെ സദ്ഫലങ്ങൾ ഉൾക്കൊള്ളുന്നു …
-
നവരാത്രിയിൽ ഏറ്റവും പ്രധാനം അഷ്ടമി, നവമി, ദശമി ദിനങ്ങളാണ്. അഷ്ടമിയിൽ ഗ്രന്ഥങ്ങളും നവമിയിൽ ആയുധങ്ങളും ദേവിക്ക് സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. ദശമിയിൽ രാവിലെ …
-
വിദ്യാസംബന്ധമായ പുരോഗതിക്കും ഐശ്വര്യത്തിനും മാത്രമല്ല ജീവിതത്തിൽ എപ്പോഴും എവിടെയും ജയിക്കാൻ സഹായിക്കുന്ന അത്ഭുത ശക്തിയുള്ള മന്ത്രമാണ് സരസ്വതീ ദേവിയുടെ മൂല മന്ത്രം. …
-
നമ്മുടെ കുഞ്ഞുങ്ങളെ അറിവിന്റെ ലോകത്തേക്ക് ആനയിക്കുന്ന വിദ്യാരംഭത്തിന് ഏറ്റവും ഉത്തമമായ ദിവസം വിജയദശമിയാണ്. എന്നാൽ ഈ വിജയദശമി ദിവസം ആരാണ് കുഞ്ഞിനെ …