ധനുമാസത്തിലെ മുപ്പെട്ട് വെള്ളിയും അമാവാസിയും ഒന്നിച്ചു വരുന്ന ദിവസമാണ് 2025 ഡിസംബർ 19 വെള്ളിയാഴ്ച. ഒരോ മലയാള മാസത്തിലെയും ആദ്യ ആഴ്ച ദിവസങ്ങളെയാണ് മുപ്പെട്ടു ചേർത്ത് പറയുന്നത്.
Tag:
#1201Dhanu
-
1201 ധനു 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യഫലമാണിവിടെ പറയുന്നത്. ഗോചരാൽ 1201 ധനു രവിസംക്രമം കുംഭം, മീനം, …