കേരളത്തിൽ ഹനുമദ് ജയന്തി ആഘോഷിക്കുന്നത് ധനുവിലെ മൂലം നക്ഷത്രത്തിനാണ്. തിരുവനന്തപുരം പാളയം ഹനുമാൻ സ്വാമി ക്ഷേത്രത്തിലും കവിയൂർ ഹനുമാൻ ക്ഷേത്രത്തിലും ഈ ദിവസം മഹോത്സവമായാണ് ആചരിക്കുന്നത്. കവിയൂർ ക്ഷേത്രത്തിൽ ധനുവിലെ മൂലം നക്ഷത്രം പ്രതിഷ്ഠാ ദിനമാണ്. പാളയത്ത് അയ്യാസ്വാമിക്ക് ഹനുമദ് ദർശനം കിട്ടിയ ദിനം കൂടിയാണ്. എന്നാൽ കേരളത്തിനും തമിഴ് നാടിനും പുറത്ത് രാമനവമിക്ക് ശേഷമുള്ള പൗർണ്ണമിയാണ് ഹനുമദ് ജയന്തിയായി ആചരിക്കുന്നത്. ഹനുമദ് ജയന്തി ദിവസം വ്രതം നോൽക്കേണ്ട രീതിയും …
Tag: