ഏറ്റവും കൂടുതൽ ശുഭഫലങ്ങൾ സമ്മാനിക്കുന്ന ഗ്രഹമാണ് വ്യാഴം. ദേവഗുരു ബൃഹസ്പതിയെയാണ് വ്യാഴം, ഗുരു എന്നെല്ലാം വിളിക്കുന്നത്. വ്യാഴത്തിന് മൗഢ്യം സംഭവിക്കുന്നത് തികച്ചും അശുഭകരമായികണക്കാക്കുന്നു. ഇപ്പോൾ, 2022 ഫെബ്രുവരി 20 ഉദയത്തിന് വ്യാഴത്തിന് മൗഢ്യം ആരംഭിക്കുകയാണ്. ഇത് 2022 മാർച്ച് 21 അസ്തമയത്തിന് അവസാനിക്കും. അതിനിടയിൽ മാർച്ച് 12 ന് വ്യാഴം പരിപൂർണ്ണമായും മൗഢ്യാവസ്ഥയിൽ ആയിരിക്കും.
Tag: