(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ ) ജ്യോതിഷി പ്രഭാസീന സി പിവെള്ളിയാഴ്ചകളില് ലളിതാ സഹസ്രനാമം കൊണ്ടു ദേവിയെ പൂജിക്കുന്നവർ എല്ലാ ആഗ്രഹങ്ങളും സാധിച്ച് സര്‍വ്വ സൗഭാഗ്യങ്ങളും അനുഭവിച്ച് പുത്രപൗത്രമാരും ഒന്നിച്ചു ജീവിച്ച് ഒടുവില്‍ ദേവീ സായൂജ്യം നേടും.നിഷ്ക്കാമരായി ലളിതാ സഹസ്രനാമം ജപിക്കുന്നവർക്ക് എല്ലാ ബന്ധനങ്ങളില്‍ നിന്നും മോചനം ലഭിക്കും. ഇത് ധനാര്‍ത്ഥിക്ക് ധനവും വിദ്യാര്‍ത്ഥിക്ക് വിദ്യയും യശസ്സ് …
Tag: