( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ ) ബാലകൃഷ്ണന് ഗുരുവായൂർഭൂലോക വൈകുണ്ഠമായ ഗുരുവായൂർ ക്ഷേത്രചൈതന്യത്തിന് കാരണം താന്ത്രികച്ചടങ്ങുകള്‍ക്ക് പ്രാധാന്യം നൽകുന്ന വാർഷികോത്സവം ഉൾപ്പെടെയുള്ള അഞ്ച് കാര്യങ്ങളാണെന്ന് വിലയിരുത്തപ്പെടുന്നു. ആചാര്യന്മാരുടെ തപശക്തി, വേദമന്ത്രജപം. താന്ത്രികനിഷ്ഠകൾ പാലിക്കുന്ന നിത്യനിദാന കര്‍മ്മങ്ങള്‍, ഉത്സവം, അന്നദാനം എന്നിവയാണ് ക്ഷേത്രങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാക്കുന്നത്. വൃശ്ചിക മാസത്തിൽ ജനകീയമായ ഏകാദശി മഹോത്സവം നടക്കുന്നുണ്ടെങ്കിലും താന്ത്രിക ചടങ്ങുകൾക്ക് …
Tag: