(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ ) മംഗള ഗൗരിനാഗപ്രീതിക്കും നാഗശാപങ്ങൾക്കുംനാഗദോഷങ്ങൾക്കും ഏറ്റവും നല്ല പരിഹാരമാണ് മാസന്തോറും ആയില്യം നാളിലെ ക്ഷേത്രദർശനവും ആയില്യം പൂജ, നൂറും പാലും തുടങ്ങിയ വഴിപാടുകളും. സർവൈശ്വര്യവും നൽകുന്ന പ്രത്യക്ഷദൈവങ്ങളാണ് നാഗങ്ങൾ. അതിനാൽ പതിവായി നാഗാരാധന നടത്തിയാൽ ജീവിതത്തിൽ വിജയവും മന:ശാന്തിയും നേടാം. 1200 മീന മാസത്തിലെ ആയില്യം പൂജ 2025ഏപ്രിൽ 8 ചൊവ്വാഴ്ചയാണ്. …
Tag: