(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ ) പള്ളിക്കല്‍ സുനില്വിവാഹതടസം മാറാനും ഇഷ്ട വിവാഹം നടക്കാനും പ്രണയ സാഫല്യത്തിനും ദാമ്പത്യ ജീവിത വിജയത്തിനും പാര്‍വ്വതി ദേവിയെ ഉപാസിക്കാൻ ഏറ്റവും നല്ല ദിവസമാണ് മീനപ്പൂരം. പ്രപഞ്ച സൃഷ്ടാക്കളായ പാര്‍വ്വതീ പരമേശ്വരന്മാരുടെ കൂടിച്ചേരലിന്റെ പുണ്യ ദിനമാണ് മീനത്തിലെ പൂരം നക്ഷത്രം. സതീദേവിയുടെ വിയോഗ ശേഷം എല്ലാം ത്യജിച്ച് വൈരാഗിയായി മാറിയ ശ്രീ …
Tag: