(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/) മംഗളഗൗരി ജീവിതദുരിതങ്ങളും ശത്രുക്കളുടെ ശല്യവും പകയും കാരണം ജീവിതം വഴിമുട്ടി നിർക്കുന്നവർ വിളിച്ചാലുടൻ വിളി കേൾക്കുന്ന ദേവീശക്തിയാണ് ശ്രീ ലളിതാ ദേവിയുടെ സേനാതലൈവിയായ ശ്രീ വാരാഹി ദേവി. ശ്രീ പഞ്ചമിദേവി എന്ന പേരിലും അത്യുഗ്ര ശക്തിയുള്ള വാരാഹി അമ്മ അറിയപ്പെടുന്നു. കേവലം വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത ഉഗ്രശക്തിയുള്ളശ്രീവാരാഹി ദേവിയെ ആരാധിച്ചാൽ …
Tag: