ഗൗരി ലക്ഷ്മിവിനകളും വിഘ്നങ്ങളും നശിപ്പിക്കുന്ന ദേവനായാണ് ഗണേശഭഗവാൻ പ്രകീർത്തിക്കപ്പെടുന്നത്. എന്നാൽ തടസ്സങ്ങൾ മാത്രമല്ല രോഗദുരിതങ്ങളും അശുഭങ്ങളും ആപത്തുകളുമെല്ലാം മാറ്റുന്ന ദേവനാണ് ഗണേശൻ എന്ന് സുവ്യക്തമാക്കുന്നതാണ് ആദിശങ്കരനാൽ രചിക്കപ്പെട്ട ശ്രീ മഹാഗണേശ പഞ്ചരത്നം സ്തോത്രം. അഷ്ടൈശ്വര്യങ്ങൾ ആഗ്രഹിക്കുന്നവർ ദിവസവും പ്രഭാതത്തിൽ ഇത് ജപിക്കുക തന്നെ വേണം. എല്ലാ ദിവസവും ശരീരശുദ്ധിയും മനഃശുദ്ധിയും പാലിച്ച് ഇത് ചൊല്ലുന്നവർക്ക് ആരോഗ്യം, ദോഷനിവാരണം, വിദ്യ, പുത്ര സമ്പത്ത്, ദീർഘായുസ് തുടങ്ങി അഷ്ടൈശ്വര്യങ്ങളെല്ലാം ലഭിക്കുമെന്ന് ആചാര്യ സ്വാമികൾ …
Tag: