നവഗ്രഹങ്ങളിൽ ഏതെങ്കിലും ഒന്നോ അതിലധികമോ ഗ്രഹങ്ങൾ ജാതകത്തിലോ, ഗ്രഹസഞ്ചാരവശാലോ ദു:സ്ഥാനങ്ങളിൽ നിന്നാൽ ജീവിത ക്ലേശങ്ങൾ വളരെ കഠിനമാകും. ഇതേ തുടർന്ന് ധാരാളം ദുരനുഭവങ്ങൾ നമുക്ക് നേരിടേണ്ടി വരും. എന്നാൽ ഒരു ഗ്രഹം അഥവാ ഗ്രഹങ്ങൾ ദോഷകരമായി നിലകൊള്ളുന്നുവോ അവയെ ഭക്തിവിശ്വാസപൂർവ്വം സ്മരിച്ചും സ്തുതിച്ചും ക്ഷേത്രദർശനം നടത്തി വിധിപ്രകാരമുള്ള പൂജകളും, വഴിപാടുകളും നടത്തിയാൽ ഈ ദോഷാനുഭവങ്ങൾ ഒഴിവാക്കാം. ക്ഷേത്രദർശനം സാദ്ധ്യമല്ലാത്ത അവസരങ്ങളിൽ ഗ്രഹദോഷ ശമനം കൈവരിക്കാൻ വീട്ടിൽ നാമജപം, ഭജനം, മറ്റ് …
Tag: