ജോലിയില്ലാതെ വിഷമിക്കുന്നവർക്ക് നല്ല ഉദ്യോഗം ലഭിക്കുന്നതിനും ശത്രുദോഷ ശാന്തിക്കും ദൃഷ്ടിദോഷം മാറുന്നതിനും രോഗശാന്തിക്കും ദാരിദ്ര്യദു:ഖങ്ങൾ അകറ്റാനുമെല്ലാം ശ്രീരാമനവമി നാളിലെ ശ്രീരാമ ഉപാസന അത്ഭുതഫലം ചെയ്യും. 2026 മാർച്ച് 26 വ്യാഴാഴ്ചയാണ് ഇത്തവണ ശ്രീരാമ ജയന്തി. തൃപ്രയാർ പോലുള്ള എല്ലാ രാമക്ഷേത്രങ്ങളിലും ഈ ദിവസംആഘോഷപൂർവമാണ് കൊണ്ടാടുന്നത്. രാമനവമി നാളിലെ വഴിപാടുകൾക്കും മന്ത്രജപത്തിനും പെട്ടെന്ന് ഫലം കിട്ടും. ഉദ്യോഗക്കയറ്റം കിട്ടാൻതൊഴിൽ മേഖലയിലെ തടസ്സങ്ങൾ അകലുന്നതിനും ഉദ്യോഗക്കയറ്റം പോലുള്ള നേട്ടങ്ങൾക്കും ഗുണകരമായ ശ്രീരാമ മന്ത്രം …
Tag: