ഐശ്വര്യ ദേവതയായ മഹാലക്ഷ്മിയെ ഭജിക്കാൻ ഉത്തമ ദിവസമാണ് പൈങ്കുനി ഉത്രം. ഐശ്വര്യം, ധനം എന്നിവ സമ്മാനിച്ച് അനുഗ്രഹിക്കുന്ന ശുക്രന്റെ അധിദേവതയാണ് മഹാവിഷ്ണുവിന്റെ ധർമ്മപത്നിയായ മഹാലക്ഷ്മി. പൈങ്കുനി മാസത്തിലെ ഉത്രം നക്ഷത്രത്തിലാണ് ദേവി അവതരിച്ചതെന്ന് ഒരു ഐതിഹ്യമുണ്ട്. അതുകൊണ്ട് മീനമാസത്തിലെ ഉത്രത്തിന് ലക്ഷ്മീപൂജ നടത്തുന്നത് ഐശ്വര്യപ്രദമായി കരുതുന്നു. 2026 ഏപ്രിൽ 1 ബുധനാഴ്ചയാണ് പൈങ്കുനി ഉത്രം. ദേവിക്ക് വെള്ളിയാഴ്ചകൾ മുഖ്യംഅലങ്കാരപ്രിയയായ ലക്ഷ്മിദേവിക്ക് വെള്ളിയാഴ്ചകളിൽ കമനീയമായ വർണ്ണങ്ങളിലുള്ള സുഗന്ധപുഷ്പങ്ങൾ കൊണ്ട് അർച്ചന നടത്തുന്നതും …
Tag: