9 ജനനസംഖ്യ വരുന്നവരുടെ (9 = 9,18,27 തീയതികളിൽ ജനിച്ചവർ ) 2021 പുതുവർഷ ഫലം നേരം ഓൺ ലൈൻ യൂട്യൂബ് ചാനലിന് വേണ്ടി സംഖ്യാ ശാസ്ത്ര പ്രകാരം വിശകലനം ചെയ്ത് പറയുകയാണ് വിവിധ പ്രവചന ശാസ്ത്ര ശാഖകളിൽ അഗ്രഗണ്യനായ ശ്രീ എം.നന്ദകുമാർ, റിട്ട. ഐ എ എസ്. അഞ്ചു ഭാഗങ്ങളുള്ള ഈ പരമ്പരയുടെ ആദ്യ നാലു ഭാഗങ്ങൾ സ്ട്രീം ചെയ്തു കഴിഞ്ഞു. കൃത്യമായ പ്രവചനങ്ങളിലൂടെയും പാശ്ചാത്യ – പൗരസ്ത്യ …
Tag: