( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ ) മംഗളഗൗരിതങ്ങളുടെ ഉദ്യമങ്ങളിൽ കുഴപ്പമില്ലാതെ വേഗത്തിൽ വിജയിക്കാൻ ഭക്തർ എന്താണ് ചെയ്യേണ്ടത് എന്ന ശിവഭഗവാൻ്റെ ചോദ്യത്തിന് ദുർഗ്ഗാദേവി നൽകുന്ന ഉപദേശമാണ് സംസ്കൃതത്തിലുള്ള ദുർഗ്ഗാ സപ്തശ്ലോകി സ്തോത്രവും അതിൻ്റെ ഫലശ്രുതിയും.ദേവീ മാഹാത്മ്യത്തിലുള്ള ഏഴ് ശ്ലോകങ്ങളാണ്ദുർഗ്ഗാ സപ്തശ്ലോകി എന്ന് പ്രസിദ്ധമായത്. തികഞ്ഞ വിശ്വാസത്തോടും ഏകാഗ്രതയോടും ഭക്തിയോടും കൂടി ഇത് പതിവായി ജപിക്കുന്നവർക്ക് ദുർഗ്ഗാദേവിയുടെ …
Adiparasakthi
-
Featured Post 3Festivals
മണ്ടയ്ക്കാട് കൊടയ്ക്ക് കൊടിയേറി; മണ്ടയപ്പം സമർപ്പിച്ചാൽ അഭീഷ്ടസിദ്ധി
by NeramAdminby NeramAdmin(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/) മംഗള ഗൗരിസ്ത്രീകളുടെ ശബരിമലയെന്ന് …
-
Featured Post 4
വെള്ളിയാഴ്ച ലളിതാ സഹസ്രനാമം ജപിച്ചാൽ എല്ലാ സൗഭാഗ്യവും ലഭിക്കും
by NeramAdminby NeramAdmin(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ ) ജ്യോതിഷി പ്രഭാസീന …
-
SpecialsVideo
കാര്യസിദ്ധിക്കും ഐശ്വര്യ വർദ്ധനവിനും ഭഗവതിസേവ നടത്താൻ പറ്റിയ സമയം
by NeramAdminby NeramAdminആദിപരാശക്തിയായ ജഗദംബികയെ പ്രീതിപ്പെടുത്തി അനുഗ്രഹം നേടുന്ന ദേവീപൂജയാണ് ഭഗവതിസേവ. പത്മത്തിൽ പീഠംപൂജ ചെയ്ത് നിലവിളക്കിലേക്ക് ദേവീ ചൈതന്യം ആവാഹിച്ചാണ് ഭഗവതിസേവ നടത്തുക. …
-
Featured Post 1Focus
ലളിതാസഹസ്രനാമം ജപിച്ചാൽ ദേവി രക്ഷിക്കും; പ്രത്യേക ഫലസിദ്ധിയുള്ള അഞ്ച് നാമങ്ങൾ
by NeramAdminby NeramAdminആദിപരാശക്തിയുടെ ആയിരം നാമങ്ങളടങ്ങിയ ലളിതാസഹസ്രനാമ സ്തോത്രം ദേവി ഉപാസകരുടെ അമൂല്യ സമ്പത്താണ് . നിത്യവും ലളിതാസഹസ്രനാമം ജപിക്കുന്ന
-
ദേവീ ഭക്തരുടെ അമൂല്യ നിധിയാണ് സൗന്ദര്യ ലഹരി. ദേവീ മഹാത്മ്യം, ലളിതാസഹസ്രനാമം എന്നിവ പോലെ ഭക്തരെ കാത്തു രക്ഷിക്കുന്ന ശങ്കരാചാര്യ വിരചിതമായ …
-
ആദിപരാശക്തിയായ ദുർഗ്ഗാ ഭഗവതിയുടെ ഒൻപത് ഭാവങ്ങളാണ് നവദുർഗ്ഗ. ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡ, കൂശ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, കാലരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നിവരാണ് …
-
ദേവീഭക്തരുടെ നിധിയാണ് ലളിതാ സഹസ്രനാമം. ഗൃഹസ്ഥാശ്രമികൾക്ക് ഏറ്റവും ഉത്തമമായ സഹസ്രനാമം എന്ന് പ്രകീർത്തിക്കപ്പെടുന്ന ഇതിലെ ഓരോ നാമവും ഒരോ മന്ത്രമാണ്. മറ്റ് …
-
കുലത്തെ സംരക്ഷിക്കുന്ന ദേവതയാണ് കുലദേവത. ഓരോ കുടുംബക്കാരും പരമ്പരാഗതമായി ഓരോ ദേവതയെ കുടിയിരുത്തി ആരാധിക്കുന്നു. കുടുംബ പ്രശ്നങ്ങളുടെ പരിഹാരത്തിനും അഭീഷ്ടസിദ്ധിക്കും ഈ …
-
ത്രൈലോക്യ മോഹിനിയാണ് ത്രിപുര സുന്ദരി. പത്ത് മഹാവിദ്യകളിൽ പ്രഥമ. സദാശിവൻ്റെ ശക്തി. പുരുഷൻ്റെ പ്രകൃതി. ശക്തി ആരാധനയിൽ ശ്രീലളിതാ ദേവിക്ക് പല …