ശനിയാഴ്ച തോറും ശാസ്താ ക്ഷേത്രദർശനം നടത്തുന്നതും ശാസ്താ പ്രീതികരമായ മന്ത്രങ്ങൾ ജപിച്ചാരാധിക്കുന്നതും ശനിദോഷമകറ്റും. പ്രധാനമായി രണ്ട് മന്ത്രങ്ങളാണ് ശാസ്താപ്രീതി നേടാൻ നിർദ്ദേശിക്കുന്നത്.
Astrog.in
-
Focus
നൂറു തവണ ജപിച്ചാൽ സകല സങ്കടങ്ങളും
കഷ്ടങ്ങളും നശിക്കുന്ന ദിവ്യസ്തോത്രംby NeramAdminby NeramAdminഡോ. അനിതകുമാരി എസ്മൃത്യുഞ്ജയനായ ശിവനെ സ്തുതിക്കുന്ന മഹാ മൃത്യുഞ്ജയ സ്തോത്രം മരണ ഭയം അകറ്റുന്നതും സങ്കടങ്ങളും ക്ലേശങ്ങളും നശിപ്പിക്കുന്നതുമാണ്. ദീർഘായുസിനും രോഗനാശത്തിനും …
-
ജഗദാംബികയായ ദേവിയുടെ അത്ഭുതകരമായ വര്‍ണ്ണനകളും അതിനിഗൂഢമായ തത്വങ്ങളും അടങ്ങിയ നൂറു മന്ത്ര ശ്ലോകങ്ങളാണ് സൗന്ദര്യലഹരി. ഓരോ ശ്ലോകങ്ങളും ജീവിതദുഃഖ നിവാരണത്തിന് ഗുണകരമായ …
-
Featured Post 1
കടം മാറി സമ്പത്തും ഐശ്വര്യവും
ഉണ്ടാകാൻ എന്നും ഇത് ജപിക്കാംby NeramAdminby NeramAdminദാരിദ്ര്യദുഃഖം മാറി സമ്പത്തുണ്ടാകുന്നതിന് ഏവർക്കും ജപിക്കാൻ പറ്റിയ രണ്ടു മന്ത്രങ്ങൾ പറഞ്ഞു തരാം. ഒന്ന് കമലാ മന്ത്രം, മറ്റൊന്ന് ലക്ഷ്മീ പതി …
-
Featured Post 2Specials
ചൊവ്വ നീചത്തിൽ, ബുധന്‍ വക്രമൗഢ്യം; ഈ 8 രാശിക്കാർ സൂക്ഷിക്കണം
by NeramAdminby NeramAdmin2021 ജൂൺ 2, 1196 ഇടവം 19 ന് രാവിലെ 6: 53 ന് ചൊവ്വ ഗ്രഹം നീചരാശിയായ കർക്കിടകത്തിലേക്ക് സംക്രമിക്കുകയും …
-
അതിപ്രാചീന കാലം മുതൽ ഭാരതീയർ ആരാധിക്കുന്ന ദേവിയാണ് കാളി. ദുർഗ്ഗയുടെ ഭയാനക ഭാവത്തെയാണ് ഭദ്രകാളിയായി സങ്കല്പിക്കുന്നത്. ശിവപ്രിയയായും ശിവപുത്രിയായും രണ്ടു സങ്കല്പങ്ങളിലും …
-
പകർച്ചവ്യാധികൾ ഭീതി പരത്തുന്ന വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ദേവീ മഹാത്മ്യത്തിലെ ചില ശ്ലോകങ്ങൾ പതിവായി ജപിച്ചാൽ എല്ലാ വ്യാധികളും ശമിക്കുകയും …
-
Specials
ദാരിദ്ര്യദുഃഖം അകറ്റി വീട്ടിൽ സ്വര്‍ണ്ണമഴ പെയ്യിക്കാൻ കനകധാരാ സ്തോത്രം
by NeramAdminby NeramAdminകനകധാരാ സ്തോത്രം ജപിച്ച് ശങ്കരാചാര്യർ സ്വർണ്ണ നെല്ലിക്കകൾ പൊഴിച്ചത് ഒരു അക്ഷയ തൃതീയ ദിനത്തിലാണെന്ന് ഐതിഹ്യമുണ്ട്. ആ കഥ ഇങ്ങനെ: ഒരിക്കൽ …