വിഘ്നങ്ങൾ അകറ്റാനും ജീവിതവിജയത്തിനും ഗണേശ പൂജ അനിവാര്യമാണ്. നന്മയുടെയും സമൃദ്ധിയുടെയും ദേവനായാണ് ഗണേശനെ
ജ്യോതിഷി പ്രഭാസീന സി പിചിങ്ങമാസത്തിലെ ശുക്ലപക്ഷ ചതുര്‍ത്ഥിയാണ് വിനായക ചതുര്‍ത്ഥി. ഈ ദിവസത്തെ ഗണേശ പ്രാര്‍ത്ഥനകള്‍ക്ക വേഗം ഫലം ലഭിക്കും. 2024 സെപ്തംബർ 7 ശനിയാഴ്ചയാണ് ഇത്തവണ വിനായകചതുര്‍ത്ഥി. ഏതൊരു കാര്യവും തടസ്സങ്ങളില്ലാതെ നടക്കാനും മംഗളമായി കലാശിക്കാനും ഗണപതിയുടെ അനുഗ്രഹം അനിവാര്യമാണ്. ആനത്തല, മനുഷ്യശരീരം, കുടവയർ, തുമ്പിക്കൈ തുടങ്ങി നിരവധി ജീവജാലങ്ങളെ ഒന്നിച്ച് പ്രതിനിധാനം ചെയ്യുന്ന
2024 സെപ്തംബർ 03, ചൊവ്വ കലിദിനം 1872091 കൊല്ലവർഷം 1200 ചിങ്ങം 18 (കൊല്ലവർഷം ൧൨൦൦ ചിങ്ങം ൧൮) തമിഴ് വർഷം ക്രോധി ആവണി 18 ശകവർഷം 1946 ഭാദ്രപദം 12
2024 സെപ്തംബർ 01, ഞായർ കലിദിനം 1872089 കൊല്ലവർഷം 1200 ചിങ്ങം 16 (കൊല്ലവർഷം ൧൨൦൦ ചിങ്ങം ൧൬ ) തമിഴ് വർഷം ക്രോധി ആവണി 16 ശകവർഷം 1946 ഭാദ്രപദം 10
2024 സെപ്തംബർ 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം
സര്‍വ്വദേവതാ ഉപാസനകൾക്കും പിതൃപ്രീതി നേടാനും ഏറ്റവും നല്ല ദിവസമാണ് അമാവാസി. ഉപാസനകൾക്ക് അതിവേഗം ഫലം ലഭിക്കുന്ന കറുത്തവാവ് ദിവസം അഘോര ശിവസങ്കല്പം, ഭദ്രകാളി, നരസിംഹം, പ്രത്യംഗിരാ, വനദുര്‍ഗ്ഗാ, കാളി, രക്തേശ്വരി,
2024 ആഗസ്റ്റ് 27, ചൊവ്വ കലിദിനം 1872084 കൊല്ലവർഷം 1200 ചിങ്ങം 11 (കൊല്ലവർഷം ൧൨൦൦ ചിങ്ങം ൧൧) തമിഴ് വര്ഷം ക്രോധി ആവണി 11 ശകവർഷം 1946 ഭാദ്രപദം 05
2024 ആഗസ്റ്റ് 16, വെള്ളി
കലിദിനം 1872073
കൊല്ലവർഷം 1199 കർക്കടകം 32
(൧൧൯൯ കർക്കടകം ൩൨)
തമിഴ് വർഷം ക്രോധി ആടി 32
ശകവർഷം 1946 ശ്രാവണം 25
(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.) 2024 ആഗസ്റ്റ് 15, വ്യാഴംകലിദിനം 1872072കൊല്ലവർഷം 1199 കർക്കടകം 31(൧൧൯൯ കർക്കടകം ൩൧)തമിഴ് വര്ഷം ക്രോധി ആടി 30ശകവർഷം 1946 ശ്രാവണം 24 ഉദയം 06.15 അസ്തമയം 06.41 മിനിറ്റ്ദിനമാനം 12 മണിക്കൂർ 26 മിനിറ്റ്രാത്രിമാനം 11
2024 ആഗസ്റ്റ് 14, ബുധൻ
കലിദിനം 1872071
1199 കർക്കടകം 30
(൧൧൯൯ കർക്കടകം ൩൦)
തമിഴ് വർഷം ക്രോധി ആടി 30
ശകവർഷം 1946 ശ്രാവണം 24