(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.) 2025 ഫെബ്രുവരി 14, വെള്ളികലിദിനം 1872255കൊല്ലവർഷം 1200 കുംഭം 02(കൊല്ലവർഷം ൧൨൦൦ കുംഭം ൦൨)തമിഴ് വർഷം ക്രോധി മാശി 02ശകവർഷം 1946 മാഘം 25 ഉദയം 06.43 അസ്തമയം 06.33 മിനിറ്റ്ദിനമാനം 11 മണിക്കൂർ 50 മിനിറ്റ്രാത്രിമാനം
2025 ഫെബ്രുവരി 13, വ്യാഴം
കലിദിനം 1872254
കൊല്ലവർഷം 1200 കുംഭം 01
(കൊല്ലവർഷം ൧൨൦൦ കുംഭം ൦൧ )
തമിഴ് വർഷം ക്രോധി മാശി ൦൧
ശകവർഷം 1946 മാഘം 24
(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.) 2025 ഫെബ്രുവരി 12, ബുധൻകലിദിനം 1872253കൊല്ലവർഷം 1200 മകരം 30(കൊല്ലവർഷം ൧൨൦൦ മകരം ൩൦)തമിഴ് വർഷം ക്രോധി തയ് 30ശകവർഷം 1946 മാഘം 23 ഉദയം 06.44 അസ്തമയം 06.32 മിനിറ്റ്ദിനമാനം 11 മണിക്കൂർ 48 മിനിറ്റ്രാത്രിമാനം
2025 ഫെബ്രുവരി 11, ചൊവ്വ
കലിദിനം 1872252
കൊല്ലവർഷം 1200 മകരം 29
(കൊല്ലവർഷം ൧൨൦൦ മകരം൨൯ )
തമിഴ് വർഷം ക്രോധി തയ് 29
ശകവർഷം 1946 മാഘം 22
2025 ഫെബ്രുവരി 03, തിങ്കൾ
കലിദിനം 1872244
കൊല്ലവർഷം 1200 മകരം 21
(കൊല്ലവർഷം ൧൨൦൦ മകരം ൨൧ )
തമിഴ് വർഷം ക്രോധി തയ് 21
ശകവർഷം 1946 മാഘം 14
2025 ഫെബ്രുവരി 1 മുതൽ 28 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം
2025 ജനുവരി 19, ഞായർ
കലിദിനം 1872229
കൊല്ലവർഷം 1200 മകരം 06
(കൊല്ലവർഷം ൧൨൦൦ മകരം ൦൬)
തമിഴ് വര്ഷം ക്രോധി തയ് 06
ശകവർഷം 1946 പൗഷം 29
1200 മകരം 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. ഗോചരാൽ 1200 മകര രവി സംക്രമം മീനം, മേടം ചിങ്ങം, വൃശ്ചികം കൂറുകാർക്ക് പൊതുവേ കൂടുതൽ സദ്ഫലങ്ങൾ നൽകും
ധർമ്മ സംരക്ഷണത്തിനായി ഭഗവാൻ മഹാവിഷ്ണു സ്വീകരിച്ച ദശാവതാരങ്ങളെ ഭജിക്കുന്ന ദശാവതാര സ്‌തോത്രം എന്ന ദിവ്യമായൊരു സ്തുതിയുണ്ട്. വിഷ്ണു ക്ഷേത്രങ്ങളിലും വിഷ്ണു അവതാര ക്ഷേത്രങ്ങളിലും ദർശനം നടത്തുമ്പോൾ ഈ ദശാവതാരസ്‌തോത്രം ജപിക്കുന്നത് അതിവേഗം ഭഗവാന്റെ അനുഗ്രഹം നേടാൻ
ധനുമാസത്തിലെ വെളുത്തപക്ഷ ഷഷ്ഠി ദിവസം സുബ്രഹ്മണ്യ ഭഗവാനെ ഉപാസിച്ചാൽ സൽകീർത്തിയും
ബഹുമതികളും അംഗീകാരവും ഐശ്വര്യവും ലഭിക്കും. 2025 ജനുവരി 5 ഞായറാഴ്ചയാണ് ഈ ഷഷ്ഠി. താരകാസുരനെ സുബ്രഹ്മണ്യൻ വധിച്ചത് കണ്ട് ബ്രഹ്മദേവൻ സ്തുതിച്ച ദിവസം എന്നാണ് ധനുമാസ