അനന്തപുരിയാകെ പൊങ്കാലക്കലങ്ങൾ നിറഞ്ഞു. എല്ലാ മനസ്സിലും ആറ്റുകാൽ അമ്മ മാത്രം. എല്ലായിടത്തും.രാപകൾ മുഴങ്ങുന്നത് അമ്മയുടെ കീർത്തനങ്ങൾ മാത്രം. വർണ്ണങ്ങളിൽ കുളിച്ച നഗരം ഈ രാത്രി ഉറങ്ങില്ല. നാനാ ദിക്കുകളിൽ നിന്നുംദേശാന്തരങ്ങളിൽ നിന്നും രണ്ടു മൂന്ന്നാൾ മുന്നെ പൊങ്കാല അർപ്പിക്കാനെത്തിയ ഭക്തർക്ക് ആത്ഥിത്യം ഒരുക്കാനാണ് നഗരം ഉറക്കമൊഴിക്കുക. ഇവിടമാകെഉത്സവപ്പറമ്പാകും. എല്ലാ വഴികളും ആറ്റുകാൽ ക്ഷേത്രത്തിലേക്ക്. ഇനി മണിക്കൂറുകൾ മാത്രം; അനേകലക്ഷം ഭക്തരുടെ ഒരു വർഷത്തെ കാത്തിരിപ്പിന് ദിവ്യസാഫല്യം.1പവിത്രം പൊങ്കാലനാളെ ചൊവ്വാഴ്ച രാവിലെ …
Tag:
#Attukal #Pongala #Customs
-
FestivalsKatha SagaraPremium
നന്ദാ ദേവിയുടെ ഉദയം; അര്ച്ചകന് ശുഭം ചെയ്യുന്ന അംബിക
by ബി കബീർ ദാസ്by ബി കബീർ ദാസ്എല്ലാ അമ്മമാരുടെയും അമ്മയായ ദേവിയുടെ ഉല്പത്തി വ്യക്തമാക്കുന്ന വ്യാസ വിരചിതമായ ഒരു കഥ വരാഹ മഹാപുരാണത്തിലുണ്ട്. ആറ്റുകാല്‍ പൊങ്കാല ഇടാൻ തയാറെടുക്കുന്നവരും …
-
FestivalsLatest
ഇനി 3 നാൾ മനസ്സിലും ചുണ്ടിലും ഇത് മാത്രം: ആറ്റുകാൽ അമ്മേ ശരണം
by ബി കബീർ ദാസ്by ബി കബീർ ദാസ്അനന്തപുരി ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി. ഇനി മൂന്ന് ദിവസം എല്ലാ മനസ്സിലും ഒരേയൊരു മന്ത്രം മാത്രം – ആറ്റുകാൽ അമ്മേ ശരണം. …
-
ആറ്റുകാൽ പൊങ്കാലയ്ക്ക് ആചാരപരമായി എല്ലാ വിറകും ഉപയോഗിക്കാന്‍ പാടില്ല. കല്പവൃക്ഷം ക്ഷീരവൃക്ഷം എന്നിവ കൊണ്ട് പൊങ്കാല അടുപ്പു കത്തിക്കണം എന്നാണ് വിധി. …
-
ലക്ഷക്കണക്കിന് ഭക്തരെ ദുരിത ദോഷങ്ങളിൽ നിന്നും നിന്നും മോചിപ്പിക്കുന്ന ആറ്റുകാൽ പൊങ്കാല മാർച്ച് 3 ചൊവ്വാഴ്ച നടക്കും. കാലത്ത് 9:45 നാണ് …
-
FestivalsPremiumVrithas
ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചാൽ വിവാഹ തടസം അകറ്റാം
by ബീനാരഞ്ജിനിby ബീനാരഞ്ജിനിആറ്റുകാൽ ക്ഷേത്രത്തിലെ ഏറ്റവും പ്രധാന വഴിപാടായ പൊങ്കാല വിവാഹ തടസം അകലാൻ ഏറ്റവും ഉത്തമമാണെന്ന് താന്ത്രിക – ജ്യോതിഷ ആചാര്യനും ആറ്റുകാൽ …