2025 ഫെബ്രുവരി 12 ബുധനാഴ്ച ആയില്യമാണ്. ഈ മകര മാസത്തിൽ രണ്ടാമത് വരുന്ന ആയില്യമാണിത്. ഈ മാസത്തെ ആദ്യ ആയില്യം ജനുവരി 15, മകരം 2 ബുധനാഴ്ചയായിരുന്നു.
Tag:
AyilyamVritham
-
12 മാസം ആയില്യ വ്രതമെടുത്ത് നാഗസന്നിധിയിൽ നൂറുംപാലും നടത്തിയാൽ എല്ലാ നാഗദോഷങ്ങളും തീരും. ഐശ്വര്യവും പുണ്യവും വർദ്ധിക്കും. കലഹം മാറും. എല്ലാ …