( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ ) പ്രൊഫ ദേശികം രഘുനാഥൻശുഭസമയത്ത് ശുഭത്വമുള്ള ഒരു വ്യക്തിയിൽ നിന്ന് വിഷുക്കൈനീട്ടം വാങ്ങിയാൽ പത്തിരട്ടിയായിഅത് വർദ്ധിക്കും. നൽകുന്നവർക്ക് തിരിച്ചും കൂടുതൽ കിട്ടും. വിഷുക്കൈനീട്ടം എന്ന ആചാരത്തിന് പിന്നിലെ തത്വം ഇതാണ്. ഏത് കാര്യത്തിന്റെയും തുടക്കം അതി പ്രധാനമാണ്. ഒരു വീട് നിർമ്മാണത്തിൽ കല്ലിടുന്നത്, വിവാഹത്തിന് താലികെട്ട് നടത്തുന്നത്, വ്യാപാര സംരംഭം …
Tag: