–ഡോ. ആറ്റുകാൽ രാധാകൃഷ്ണൻ സാധാരണ ഒരു രാശിയിൽ ഒരു വർഷം നിൽക്കേണ്ട വ്യാഴം ഇത്തവണ മൂന്നു പ്രാവശ്യമാണ് രാശി മാറുന്നത്. 2019 നവംബർ 4, 2020 മാർച്ച് 29, 2020 ജൂൺ 29 എന്നീ തീയതികളിൽ. 2019 നവംബർ 4ന് ധനുവിലേക്ക് മാറിയ വ്യാഴം 2020 മാർച്ച് 29 ന് മകരത്തിലേക്ക് പകർന്നു. മൂന്നു മാസത്തിനുള്ളിൽ ഒരിക്കൽക്കൂടി മാറുന്നുമുണ്ട്. 2020 ജൂൺ 29ന് തിരിച്ച് ധനുവിലേക്ക് വരും. ഏഴ് മാസത്തിനുള്ളിൽ 3 തവണ സംഭവിക്കുന്ന വ്യാഴമാറ്റം അതിചാരമാണ്. ഇതിന്റെ …
Tag: