വിദ്യാഭ്യാസപരമായ ദോഷങ്ങൾക്കും തടസ്സങ്ങൾക്കും പ്രധാന കാരണങ്ങൾ ചന്ദ്രദോഷങ്ങളും വിദ്യാദേവതകളുടെ പ്രീതിക്കുറവുമാണ്. ചന്ദ്ര പ്രീതി നേടുന്നതും ഹയഗ്രീവമൂർത്തിയെയും സരസ്വതി ദേവിയെയും ദക്ഷിണാമൂർത്തിയെയും എല്ലാ ദിവസവും ഭജിക്കുന്നതും വിദ്യാ തടസ്സങ്ങൾ മാറാൻ നല്ലതാണ്.
Tag:
#dakshinamurthy
-
വിദ്യാഭ്യാസത്തിലും പരീക്ഷകളിലും വിജയം വരിക്കാനുംഅഭീഷ്ട സിദ്ധിക്കും ദോഷശാന്തിക്കുമായി വ്യാഴാഴ്ച ദിവസങ്ങളിൽ ശ്രീ ദക്ഷിണാമൂർത്തിയെ ഭജിക്കുന്നത് നല്ലതാണ്.