(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/) ദുരിത ദുഃഖങ്ങളും കടങ്ങളും മാറാൻ എന്താണ് വഴി എന്നന്വേഷിച്ച് അലയുന്ന ധാരാളം ആളുകളുണ്ട്. കഠിനാദ്ധ്വാനം ചെയ്തിട്ടും ഒരു ഫലവുമില്ല; പൂജയും വഴിപാടുകളും രക്ഷകളുമൊന്നും മനോവൃഥ മാറ്റാൻ പര്യാപ്തമാകുന്നില്ല. ഇനി എന്താണ് പോംവഴി എന്ന ചോദ്യത്തിന് ഒരേയൊരുത്തരം മാത്രം: ശിവപൂജ.ഇച്ഛാശക്തി, ക്രിയാശക്തി സ്വരൂപിണിയുമൊത്ത് സഗുണിഭാവം ആഗ്രഹിക്കുന്ന സാക്ഷാൽ സത്താമാത്രമായ നിരാകാരബ്രഹ്മം അഥവാ ശ്രീ …
Tag: