കലിയുഗ ദുരിതമകറ്റാനും ശനിദോഷങ്ങളിൽ നിന്നും മുക്തി നേടാനും ഏറ്റവും ഉത്തമമാണ് ധർമ്മശാസ്താ ഉപാസന. ധർമ്മ ശാസ്താവിന്റെ ധ്യാനശ്ലോകത്തിന് അത്ഭുത ഫലസിദ്ധിയാണുള്ളത്. ധ്യാനശ്ലോകം എന്നും രാവിലെയും വൈകിട്ടും മൂന്ന് തവണ ചൊല്ലി അയ്യപ്പനെ സ്മരിക്കുക. മാനസിക അസ്വസ്ഥതകളെല്ലാം അകന്ന്
Tag:
Dharma Sastha
-
സർവൈശ്വര്യദായകനായ ശ്രീ ധർമ്മശാസ്താവിനെ ആരാധിക്കാൻ ഏറ്റവും ഉത്തമമായ കാലമാണ് വൃശ്ചികം ഒന്നു മുതൽ മകര സംക്രമം വരെയുള്ള രണ്ടു മാസം. കലിയുഗവരദനായ …