വൈശാഖ മാസത്തിലെ ഒരു പുണ്യദിനമായഅക്ഷയതൃതീയ ദിവസംദാനധര്മ്മങ്ങള് ചെയ്താല്‍ അനശ്വരമായ സത്കര്‍മ്മഫലം കുടുംബത്തില്‍ സ്ഥിരമായി നിലനില്ക്കും. ഈ ദിവസം ദാനം ചെയ്യുന്ന ഓരോ വസ്തുക്കളും ഇരട്ടിയായി തിരികെ ലഭിക്കും. ദാനം ചെയ്യുന്ന ഓരോ വസ്തുക്കള്‍ക്കും അതിന്റേതായ സത്ഫലമുണ്ട്: സ്വര്‍ണ്ണം ദാനം ചെയ്താല്‍ സമ്പദ്സമൃദ്ധി. വെള്ളിദാനം ചെയ്താല്‍ മനോസുഖം. ശര്‍ക്കര ദാനം ചെയ്താല്‍ ഗൃഹസുഖം. ചെരിപ്പ് ദാനം ചെയ്താല്‍ മനസമാധാനം. തൈരും ചോറും ദാനം ചെയ്താല്‍ രോഗശമനം. വസ്ത്രം ദാനം നല്കിയാല് ജന്മാന്തര …
Tag: