റ്റി.കെ.രവീന്ദ്രനാഥൻപിള്ള എല്ലാ ദിവസവും വീട്ടിൽ നെയ് വിളക്ക് തെളിച്ച് വച്ച് പ്രാർത്ഥിച്ചാൽ സർവ്വൈശ്വര്യവും സുഖഭാഗ്യസമൃദ്ധികളും പെട്ടെന്ന് കൈവരും. നെയ് വിളക്ക്, നെയ് നിവേദ്യം നെയ്യഭിഷേകം ഇവ ക്ഷിപ്ര വേഗത്തിൽ അഭിഷ്ടസിദ്ധി നേടാൻ ഉത്തമമാണ്. മംഗല്യ ഭാഗ്യം, തൊഴിൽ ഭാഗ്യം, കർമ്മരംഗത്തെ ഉയർച്ച തുടങ്ങിയ പ്രത്യേകതരത്തിലെ കാര്യസാദ്ധ്യത്തിന് നെയ്യ് ഒഴിച്ച് വിളക്ക് തെളിക്കണം. ഇത് തുടർച്ചയായി 12 അല്ലെങ്കിൽ 21 അല്ലെങ്കിൽ 41 ദിവസം ചെയ്യണം. തികഞ്ഞ ഭക്തിയോടെ ഇങ്ങനെ ചെയ്യുന്ന …
Tag: