ഗണപതി ഭഗവാന് പതിനൊന്ന് ചൊവ്വാഴ്ചകളിൽ പുഷ്പാഞ്ജലി നടത്തി പ്രാർത്ഥിച്ചാൽ ജീവിതത്തിൽ അനുഭവിച്ചു വരുന്ന എല്ലാത്തരം തടസങ്ങളും ദുരിതങ്ങളും അകലുന്നതോടൊപ്പം കേതുദോഷങ്ങളും മാറി സദ്ഫലങ്ങളുണ്ടാകും.
God: All
-
പതിവായി ലഭിക്കുന്ന ചോദ്യങ്ങളിൽ ഒന്നാണിത്. അശ്വാരൂഢ മന്ത്രം എല്ലാ ദിവസവും രാവിലെയും വൈകിട്ടും 108 പ്രാവശ്യം ജപിക്കുകയാണ് ദാമ്പത്യ കലഹം പരിഹരിക്കാൻ …
-
ഈ ജന്മത്തിലെയും മുൻ ജന്മങ്ങളിലെയും പാപങ്ങൾ അകന്നെങ്കിൽ മാത്രമേ ഏതൊരാൾക്കും ജീവിതത്തിൽ മേൽ ഗതിയുണ്ടാകൂ. തടസങ്ങളും ബുദ്ധിമുട്ടുകളും അകന്ന് ഐശ്വര്യവും അഭിവൃദ്ധിയും …
-
Specials
സമ്പൽ സമൃദ്ധിക്കും ഇഷ്ടസിദ്ധിക്കും നിത്യവും ഭാഗ്യസൂക്തം ജപിച്ചോളൂ
by NeramAdminby NeramAdminതടസങ്ങള്‍ അകറ്റി ഭാഗ്യാനുഭവസിദ്ധിയും ഐശ്വര്യവും ധനസമൃദ്ധിയും ദേവപ്രീതിയും ആർജ്ജിക്കുന്നതിന് ജപിക്കേണ്ട മന്ത്രമാണ് ഭാഗ്യസൂക്തം. ക്ഷേത്രങ്ങളിൽ നിത്യേന അർച്ചനയ്ക്കും ഭക്തർ വിശേഷാൽ ജപത്തിനും …
-
ചോറൂണ് ക്ഷേത്രത്തിൽ നടത്തണം കുഞ്ഞുങ്ങളുടെ ചോറൂണ് ശുഭമുഹൂർത്തം നോക്കി ക്ഷേത്രത്തിൽ വച്ച് നടത്തണം. ജനിച്ച് ആറാം മാസത്തിലാണ് അന്നപ്രാശനം വേണ്ടത്. ഏഴാം …
-
Focus
പാമ്പ് കഴുത്തിൽ ചുറ്റി നിങ്ങൾക്ക് നേരെ നാക്കു നീട്ടുന്നത് സ്വപ്നം കണ്ടാൽ ?
by NeramAdminby NeramAdminസ്വപ്നം എന്നാൽ ഒരോ വ്യക്തിയും മനസിൽ അടക്കിവച്ചിരിക്കുന്ന കാമനകളുടെയോ മോഹങ്ങളുടെയോ സേഫ്റ്റി വാൽവ് മാത്രമാണ്. ഉപബോധമനസിൽ അടിഞ്ഞു കൂടുന്ന വികാര വിചാരങ്ങളുടെ …